You Searched For "യുവാക്കൾ"

താമരശ്ശേരിയിൽ യുവതിയെ വളർത്തു നായ്ക്കൾ ക്രൂരമായി അക്രമിച്ചു; പരിക്കേറ്റ അമ്പായത്തോട് മിച്ച ഭൂമിയിലെ താമസക്കാരിയായ ഫൗസിയയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു; നായയുടെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു
രണ്ട് പ്രവാസി യുവാക്കൾ ഗൾഫിൽ നിന്നും സി.കെ.എമ്മിനെ പരിചയപ്പെട്ടു; ഹവാല പണത്തിന്റെ കാരിയർമാരായി പണം സമ്പാദിച്ചു തുടങ്ങി; കാറിന്റ രഹസ്യ അറയിൽ പണം കടത്തവെ 63 ലക്ഷവുമായി സഹീറും ഷമീറും പിടിയിൽ; പണമടങ്ങുന്ന ബാഗു വീട്ടിലെത്തുമ്പോൾ തന്നെ പണം നൽകേണ്ടവരുടെ ലിസ്റ്റ് വാട്സ്ആപ്പിലെത്തുമെന്ന് യുവാക്കൾ
കൊച്ചിയിൽ നട്ടുച്ചക്ക് ലഹരിപാർട്ടി നടത്തിയവർ മയക്കു മരുന്ന് വിൽപ്പന സംഘത്തിലെ സജീവ കണ്ണികൾ; പിടിയിലായ മറിയം ബിജുവിന്റെ മൊബൈൽ സന്ദേശങ്ങളിൽ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ വിവരങ്ങൾ; ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിൽ കൂടുതൽ പരിശോധനക്ക് പൊലീസ്
ബിസിനസ് തകർച്ചയ്ക്ക് പിന്നാലെ സൗന്ദര്യമത്സര ജേതാവ് മയക്കുമരുന്നിന് അടിമയായി; ഒരിക്കൽ സിക്‌സ് പാക്ക് ആയിരുന്ന ശരീരം മെലിഞ്ഞുണങ്ങി അസ്ഥികൂടമായി മാറിയ നിലയിൽ; മുഹമ്മദ് ഷരീഫിന്റെ പക്കൽ നിന്നും പിടികൂടിയത് 13.09 ഗ്രാം എംഡിഎംഎ; ശരീര സൗന്ദര്യം വർധിപ്പിക്കാനും എംഡിഎംഎ ഉപയോഗിക്കുന്നതായി സൂചനകൾ
കുളിച്ചു കയറിയതിന് പിന്നാലെ വിശാഖ് വെള്ളത്തിൽ വീണു; രക്ഷിക്കാനായി ചാടിയ സുധീഷും കയത്തിൽപ്പെട്ടു; കരയ്ക്ക് നിന്ന അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയവർക്കും രക്ഷിക്കാനായില്ല; യുവാക്കളുടെ ദാരുണ മരണത്തിൽ തേങ്ങി നാട്