You Searched For "യുവാവ് പിടിയിൽ"

എയർ ഗണ്ണുമായി ആശുപത്രിയിലെത്തി യുവാവ്; ഇതിവിടെ ഇരിക്കട്ടെയെന്ന് പറഞ്ഞ് തോക്ക് മേശപ്പുറത്ത് വെച്ച് ഭീഷണി; ആള് കൂടിയതോടെ സ്ഥലം വിട്ടു; പിടിയിലായത് കുന്നന്താനത്തുകാരൻ ലിനു തോമസ്
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളിലായി നൂറിലേറെ സൗജന്യ വിമാന യാത്രകൾ; പൈലറ്റായി ആൾമാറാട്ടം നടത്തി കോക്ക്പിറ്റിലെ സീറ്റിലിരിക്കാൻ ശ്രമം; കനേഡിയൻ യുവാവ് പനാമയിൽ പിടിയിൽ
വിൽപ്പനയ്ക്കായി കൊണ്ടുവന്ന രാസലഹരിയുമായി യുവാവ് പിടിയിൽ; വള്ളിക്കുന്നത്തുകാരനെ വലയിലാക്കിയത് ഒരു മാസത്തെ നിരീക്ഷണത്തിനൊടുവിൽ; പിടിച്ചെടുത്തത് 5 ഗ്രാം എംഡിഎംഎ