You Searched For "യൂറോപ്പ്"

ഓസ്ട്രിയയിലെ ജര്‍മനിയിലും 15 ശതമാനത്തോളം ജനസംഖ്യ കുറയുമ്പോള്‍ ബ്രിട്ടനില്‍ ആറു ശതമാനം വര്‍ധിക്കും; കുടിയേറ്റക്കാര്‍ ബ്രിട്ടന്റെ ഭൂപടം മാറ്റി മറിക്കുന്നത് ഇങ്ങനെ
35 ഡിഗ്രി ചൂട് കടന്ന് ബ്രിട്ടന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടില്‍ നട്ടം തിരിഞ്ഞ് ബ്രിട്ടന്‍;  സഹിക്കാനാവാത്ത ചൂടില്‍ എരിപുരി പൂണ്ട  ബ്രിട്ടനിലെ ജനത; കാട്ടുതീ പടര്‍ന്നു യൂറോപ്പ്; സ്പെയിനില്‍ പെരുമഴയും വെള്ളപ്പൊക്കവും
ടെര്‍മിനല്‍-1 പൊളിച്ചു പണിയും; ടെര്‍മിനല്‍-2 പുതുക്കി പണിയും; പുതിയ ടണല്‍ നിര്‍മിക്കും; പ്രതീക്ഷിക്കുന്നത് പത്ത് മില്യന്‍ അധികം യാത്രക്കാര്‍ക്കുള്ള സൗകര്യം; അഞ്ചു വര്ഷം കൊണ്ട് പത്ത് ബില്യണ്‍ പൗണ്ട് മുടക്കി ഹീത്രോ എയര്‍ പോര്‍ട്ട് മാറ്റിമറിക്കും
ഫ്രാന്‍സില്‍ ലോകാവസാനത്തെ ഓര്‍മിപ്പിക്കുന്ന കാട്ടുതീ പടരുമ്പോള്‍ ഗ്രീസിലും സ്‌പെയിനിലും അണക്കാനാവാത്ത അഗ്‌നി പടരുന്നു; ക്രോയേഷ്യയില്‍ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുന്നു; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കടുത്ത മഞ്ഞ് വീഴ്ച്ച; പ്രകൃതി പിണങ്ങി യൂറോപ്പ്
സഹിക്കാനാവാത്ത ചൂട് ഒഴിഞ്ഞു പോവാതെ ബ്രിട്ടന്‍; ശ്വാസം മുട്ടി ജനങ്ങള്‍; റിക്കോര്‍ഡ് ഭേദിക്കുന്ന ചൂട് നാളെ എത്തും; താപനില 35 ഡിഗ്രിയിലേക്ക് കടക്കുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു; തുണി ഉരിഞ്ഞ് ബീച്ചുകളിലേക്ക് ഓടി മനുഷ്യര്‍
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങള്‍ ഐസ്ലാന്‍ഡും, അയര്‍ലന്‍ഡും ന്യൂസിലാന്‍ഡും; യുദ്ധകലുഷിതമായ റഷ്യയും യുക്രെയ്നും സുഡാനും ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങള്‍;  ഇന്ത്യയുടെ സ്ഥാനം 115 ഉം പാക്കിസ്ഥാന്റെ സ്ഥാനം 144 ഉം; യുകെയും യുഎസും സമാധാന രാജ്യങ്ങളുടെ പട്ടികയില്‍ പിന്നില്‍
ഒരാള്‍ ക്രിസ്ത്യാനി ആവുമ്പോള്‍ മൂന്നു പേര്‍ മതം വിട്ടു പോകുന്നു; ഏറ്റവും വേഗത്തില്‍ വളരുന്ന മതം ഇസ്ലാം; ആഫ്രിക്കയില്‍ ക്രൈസ്തവര്‍ കൂടുമ്പോള്‍ യൂറോപ്പില്‍ കുറയുന്നു; ഏറ്റവും വലിയ കുതിപ്പ് മതം ഇല്ലാത്തവരുടെ എണ്ണത്തില്‍: ലോക മത വിശ്വാസങ്ങളുടെ കണക്കെടുക്കുമ്പോള്‍
ഇന്ത്യയില്‍ നേരത്തെ പ്രത്യക്ഷപ്പെട്ട മെറ്റയിലെ ആ നീല വളയം ഇനി യൂറോപ്പിലേക്കും;  സ്വകാര്യതാ പ്രശ്‌നം പരിഹരിച്ചു മെറ്റ എ.ഐയുടെ രംഗപ്രവേശനം; നീല വളയം പൂര്‍ണമായും ഓഫാക്കാന്‍ കഴിയില്ലെന്ന് മെറ്റ
യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
ബ്രിട്ടീഷ് പ്രധാനമന്ത്രി വിളിച്ച ക്രൈസിസ് യോഗത്തിലേക്ക് ഓടിയെത്തി യൂറോപ്യന്‍ രാജ്യതലവന്മാരും കനേഡിയന്‍ പ്രധാനമന്ത്രിയും; ട്രംപിനെ പിണക്കാതെ യുക്രൈനെ പിന്തുണക്കാന്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച; ആദ്യം സെലന്‍സ്‌കി മാപ്പ് പറയട്ടെ എന്നിട്ട് ആവാം ബാക്കിയെന്ന പിടിവാശിയില്‍ ട്രംപ്: യൂറോപ്പും അമേരിക്കയും വഴി പിരിയാതിരിക്കാന്‍ അവസാന നീക്കങ്ങള്‍
കാഹളം മുഴക്കി പാരീസില്‍ ഒത്തുകൂടിയ യൂറോപ്യന്‍ രാജ്യ തലവന്മാര്‍ അടിച്ചു പിരിഞ്ഞു; ജര്‍മ്മന്‍ ചാന്‍സലര്‍ വേഗം സ്ഥലം വിട്ടതോടെ അമേരിക്ക ഇല്ലാതെ സുരക്ഷയില്ലെന്ന് പ്രമേയം; യൂറോപ്പിലെ അമേരിക്കന്‍ സേനയെ പിന്‍വലിച്ച്  തിരിച്ചടിക്കാന്‍ ട്രംപും
യൂറോപ് സ്വന്തം സേനയുണ്ടാക്കണം; അതിനുള്ള സമയം വന്നിരിക്കുന്നു; ഞങ്ങളെ പിന്തുണക്കുന്നവരെ ഉൾപ്പെടുത്താത്ത കരാറിനെ അനുകൂലിക്കില്ല; മ്യൂണിക്കിൽ ആഞ്ഞടിച്ച് സെലൻസ്കി