You Searched For "യെച്ചൂരി"

ശബരിമലയിൽ യുവതീപ്രവേശനത്തിന് കൂട്ടുനിന്ന സർക്കാരിന് തെറ്റുപറ്റിയെന്ന കടകംപള്ളിയുടെ തുറന്നുപറച്ചിൽ ക്ഷമിക്കില്ലെന്ന സൂചന നൽകി സിപിഎം; ഖേദപ്രകടനത്തിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മറ്റിയും വിശദീകരണം തേടുമെന്ന് സീതാറാം യെച്ചൂരി; സർക്കാർ നിലപാട് മുഖ്യന്ത്രി പറഞ്ഞതെന്നും ജന.സെക്രട്ടറി; കടകംപള്ളി വെറുതെ വിഡ്ഢിത്തം പറഞ്ഞതെന്ന് എം.എം.മണിയും
പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യം; കെ കെ ശൈലജയുടെ കാര്യത്തിൽ തീരുമാനമെടുത്തത് സംസ്ഥാന കമ്മിറ്റി; ബംഗാളിൽ അടക്കം സിപിഎം കേന്ദ്ര കമ്മറ്റി ഇടപെട്ടില്ല; രണ്ടാം പിണറായി സർക്കാറിന് അഭിവാദ്യം അർപ്പിക്കുന്നു; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ജനറൽ സെക്രട്ടറിയായി പിണറായി എത്തുന്നതിന് തടസ്സം പ്രായപരിധി; 75 വയസ്സെന്ന മാനദണ്ഡത്തിൽ ഇളവ് കിട്ടിയാലേ മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പരമോന്നത ഘടകത്തിൽ തുടരാനാകൂ; എസ് ആർ പിക്ക് വിശ്രമം ഉറപ്പ്; സിപിഎമ്മിൽ ഒരു ടേം കൂടി ഉറപ്പിക്കാൻ യെച്ചൂരി; കണ്ണൂരിൽ എംഎ ബേബിക്ക് കോളടിക്കുമോ?
കണ്ണൂരിലെ പാർട്ടി കോൺഗ്രസോടെ ഇരട്ടക്കരുത്ത് നേടി പാർട്ടിയിലെ മുടിചൂടാ മന്നനാകും; അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ചികിത്സ; മുഖ്യമന്ത്രി പിണറായി ചികിൽസക്കായി വീണ്ടും അമേരിക്കയിലേക്ക്; തുടർചികിത്സയുമായി ബന്ധപ്പെട്ട് മയോ ക്ലിനിക്കുമായി സംസാരിച്ചു മുഖ്യമന്ത്രി
ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം; ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനം വേണം; ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്; ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിന്മാറണം; പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർന്നു; സിൽവർലൈൻ പോലുള്ള പദ്ധതികൾ സംസ്ഥാനത്ത് അത്യാവശ്യം; കെ റെയിലിന് പൂർണ പിന്തുണയുമായി സീതാറാം യെച്ചൂരി; മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സമരം നഷ്പരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി
യൂറോപ്യൻ നിലവാരവും പദ്ധതി അത്യാവശ്യവുമെന്ന് കണ്ണൂരിൽ പറഞ്ഞ യെച്ചൂരി; ഡൽഹിയിൽ എത്തിയപ്പോൾ ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്ന പരിഹാസവും; മരുമകൻ റിയാസിന് വേണ്ടി പോലും കടുംപിടിത്തം പിടിക്കാത്ത പിണറായിയെ യെച്ചൂരി ചതിച്ചുവോ?
യെച്ചൂരി സഞ്ചരിച്ച വാഹനം ട്രാവർ ഏജൻസി വഴി വാടകയ്ക്കെടുത്തത്; വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല; കുറഞ്ഞവാടകയാണ് നോക്കിയത്; പാർട്ടി കോൺഗ്രസ് വൻ വിജയമായതിൽ ബിജെപി അസ്വസ്ഥർ; അതുകൊണ്ടാണ്ടാണ് നീചമായ ആരോപണം; ആരോപണത്തിന് മറുപടിയുമായി് എം വി ജയരാജൻ
യെച്ചൂരിയുടെ കൈപിടിച്ച് തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് മോദി; കൗതുകത്തോടെ നോക്കുന്ന ഡി.രാജ; അതിവിനയത്തോടെ കൈകൂപ്പി നമസ്‌കാരം പറയുന്ന കെജ്രിവാൾ; പ്രധാനമന്ത്രിയോട് കുശലം പറയുന്ന മമതയും ജോസ് കെ മാണിയും; ജി-20 യുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ എല്ലാവരെയും അടുപ്പിച്ച് പ്രധാമന്ത്രി; വരാതിരുന്നത് കെ സി ആർ മാത്രം