You Searched For "യെച്ചൂരി"

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആധിപത്യത്തിന് തടയിടാന്‍ ഇന്ത്യ സഖ്യത്തിനു സാധിച്ചെങ്കിലും സിപിഎം സ്വതന്ത്ര വളര്‍ച്ച നേടിയില്ല; യെച്ചൂരിയുടെ കോണ്‍ഗ്രസ് സ്‌നേഹം തിരിച്ചടിയായി; കേരളത്തില്‍ അധികാര തുടര്‍ച്ചയ്ക്ക് രാഹുലിനേയും പ്രിയങ്കയേയും തള്ളി പറഞ്ഞേ മതിയാകൂ; രാഷ്ട്രീയ ലൈന്‍ മാറ്റാന്‍ സിപിഎം; ഡല്‍ഹിയിലും പിണറായിസം
സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇനിയാര്? യെച്ചൂരിക്ക് പകരക്കാരന്‍ ഉടന്‍ വേണ്ടെന്ന് സിപിഎമ്മില്‍ ധാരണ; ബൃന്ദാ കാരാട്ടോ പ്രകാശ് കാരാട്ടോ സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കും; പുതിയ അമരക്കാരന്‍ പാര്‍ട്ടി കോണ്‍ഗ്രസോടെ
പ്രായപരിധിയില്‍ വൃന്ദാ കാരാട്ടിനെ തളയ്ക്കും; കേരളത്തിലെ പൊട്ടിത്തെറികള്‍ അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കും; ബേബിയും വിജയരാഘവനും  ചര്‍ച്ചകളില്‍; സമവായം സലിമിന് വഴിയൊരുക്കുമോ?
ബിനീഷിന്റെ അറസ്റ്റിൽ കോടിയേരിയെ വീഴ്‌ത്തി; ഗോവിന്ദനെ സെക്രട്ടറിയാക്കാതെ വിജയരാഘവന് പാർട്ടി കസേര നൽകി; പൊലീസ് ആക്ട് ഭേദഗതിയെ പരസ്യമായി തള്ളി പറഞ്ഞ് ഡൽഹി പ്രഖ്യാപനവും! ജനറൽ സെക്രട്ടറിക്ക് ഒപ്പം ബേബിയും എസ് ആർ പിയും; മാധ്യമ മാരണ ഭേദഗതിയിൽ ഇരട്ട ചങ്കൻ നേരിട്ടത് പിബിയിലെ ഒറ്റപ്പെടൽ; സ്വർണ്ണ കടത്തിലും യെച്ചൂരി അതൃപ്തൻ; അടുത്ത് വീഴുന്നത് പിണറായിയുടെ വിക്കറ്റോ?
പൊലീസ് ആക്ടിലെ കരി നിയമ ഓർഡിനൻസിനെ ഇല്ലാതാക്കാൻ പുതിയ ഓർഡിനൻസ്; ഇന്നലെ ഭേദഗതിക്ക് ഒപ്പിട്ട ഗവർണ്ണർക്ക് മുന്നിലേക്ക് അസാധു ഓർഡിനൻസ് ഉടൻ അയക്കും; അതുവരെ പൊലീസ് ആക്ടിലെ ക്രൂര നിയമം പ്രാബല്യത്തിൽ നിൽക്കുമെങ്കിലും കേസെടുക്കരുതെന്ന് പൊലീസിനോട് നിർദ്ദേശിച്ച് മുഖ്യമന്ത്രിയും; പ്രതിഷേധക്കാർക്ക് നീതിയുറപ്പാക്കാൻ യെച്ചൂരി മുന്നിട്ടിറങ്ങുമ്പോൾ
2018ലെ തൃശ്ശൂർ സമ്മേളനത്തോടെ അവശേഷിക്കുന്ന വി എസ് പക്ഷത്തെയും ഇല്ലാതാക്കി പാർട്ടിയിലെയും സർക്കാറിലെയും സർവാധിപതിയായി; സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ഇടതു മുന്നണി പോയിട്ട് സ്വന്തം പാർട്ടിയിലെ പ്രമുഖർ പോലും അറിയുന്നില്ല; കേരള ഷീ ജിൻ പിങ് ആവാനുള്ള ശ്രമത്തിന് തടയിട്ടത് യെച്ചൂരിയും ബേബിയും; പിണറായിയിൽ നിന്ന് സിപിഎം ഭരണം തിരിച്ചു പിടിക്കുമ്പോൾ
സുപ്രീം കോടതി നിയോഗിച്ച വിദഗ്ധസമിതിയുമായി സഹകരിക്കില്ല; സമിതിയിൽ എല്ലാവരും കാർഷിക നിയമങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ അനുകൂലികൾ; കോടതി വഴി സർക്കാർ ഈ കമ്മിറ്റിയെ കൊണ്ടുവരിക ആണെന്നും കർഷകയൂണിയനുകൾ; നിഷ്പക്ഷമെന്ന്  സർക്കാരും
ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയെ നിർദേശിച്ചത് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി; മാറ്റം വരുത്തണമെങ്കിൽ കേന്ദ്രത്തിന് കഴിയുമായിരുന്നു; ബാലശങ്കറിന്റേത് സ്വാഭാവിക വികാര പ്രകടനം; യെച്ചൂരിയുടെ പ്രസ്താവനയോടെ സർക്കാരിന്റെ തനിനിറം വീണ്ടും വെളിച്ചത്തായി; ശബരിമല വിഷയത്തിൽ ഇനിയെങ്കിലും നിലപാട് വ്യക്തമാക്കുമോ എന്ന് കെ. സുരേന്ദ്രൻ