You Searched For "യേശുദാസ്"

യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല! കേരളം കണ്ട ഏറ്റവും വലിയ കലാ വിപ്ലവകാരി; വിനായകനെ ട്രോളിയും യേശുദാസിനെ പുകഴ്ത്തിയും ജി വേണുഗോപാല്‍; യേശുദാസിനെ അധിക്ഷേപിച്ചതില്‍ വിനായകന് കുറിപ്പിലൂടെ മറുപടിയുമായി ഗായകന്‍
നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്‌ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്റെ നിര്‍ദേശം മുന്നോട്ടു വെക്കുകയാണ് അടൂര്‍ ചെയ്തത്; അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല; ജാതിയേയും അധിക്ഷേപിച്ചില്ല; അടൂരിനെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമോപദേശം; ഇതിനൊപ്പം അടൂരിനേയും യേശുദാസിനേയും അവഹേളിച്ച വിനായകനും; പരാതി കിട്ടിയാല്‍ വിനായകനെതിരെ കേസെടുക്കേണ്ടി വരും
ഒറ്റക്കമ്പി നാദം പോലെ... ഉണ്ണിക്കളെ ഒരു കഥ പറയാം.. രാമകഥാ ഗാനലയം....; അദ്ദേഹത്തിന് കിട്ടിയ അഞ്ച് ദേശീയ അവാർഡുകളിൽ മൂന്ന് എണ്ണം എനിക്ക് വേണ്ടി പാടിയത്; പാട്ടു പാടി വിസ്മയിപ്പിച്ച് ഗാനഗന്ധർവ്വന്റെ അറുപതുകൊല്ലത്തെ കാൽപാടുകൾക്കൊപ്പം യാത്ര; യേശുദാസിന്റെ ഗാനസപര്യയെ മോഹൻലാൽ ഓർത്തെടുക്കുമ്പോൾ
രവീന്ദ്രനെ യേശുദാസിന് പരിചയപ്പെടുത്തിയത് താൻ; രവീന്ദ്രൻ പാട്ടിൽ സർക്കസ്സ് കൊണ്ടുവന്നു; ജോൺസണെ മുക്കാൽ മാസ്റ്റർ എന്ന് വിളിക്കാം; പാട്ടിലെ പിണക്കങ്ങൾ തുറന്നുപറഞ്ഞ് പി.ജയചന്ദ്രൻ
പിറന്നാൾ ദിനത്തിൽ മനം നിറഞ്ഞ് യേശുദാസ്; മമ്മൂട്ടിക്കും എം.ജി ശ്രീകുമാറിനും വിദ്യാധരൻ മാഷിനുമൊപ്പം അമേരിക്കയിലിരുന്ന് ഡിജിറ്റൽ ആഘോഷത്തിൽ പങ്കുചേർന്ന് ഗാന ഗന്ധർവൻ: ഗാനാഞ്ജലിയുമായി പ്രശസ്ത ഗായകർ