You Searched For "രണ്ടാം തരംഗം"

വ്യാപനത്തോതും സമ്പർക്കബാധിതരുടെ എണ്ണവും പലമടങ്ങ് വർദ്ധിച്ചു; കേരളം അടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് അതിരൂക്ഷമാകും: രാജ്യത്തു കോവിഡിന്റെ രണ്ടാംവരവ് ആദ്യത്തെക്കാൾ തീവ്രം
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്നു; ദിവസങ്ങൾക്കു ശേഷം ടിപിആർ ആറിനു മുകളിലെത്തിയത് ആശങ്കാജനകം; കേരളത്തിൽ രണ്ടാം തരംഗത്തിന്റെ സൂചന; തെരഞ്ഞെടുപ്പു കഴിയുമ്പേഴേക്കും കേരളം വീണ്ടും കോവിഡ് ഹോട്ട്‌സ്‌പോട്ടായേക്കും; അതീവ ഗൗരവതരമെന്ന് കേന്ദ്രസംഘം
രാജ്യത്ത് ആദ്യമായി ഒന്നര ലക്ഷം കടന്ന് കോവിഡ് ബാധിതർ; ചികിത്സയിലുള്ളവർ പതിനൊന്ന് ലക്ഷത്തിന് മുകളിൽ; രാജ്യത്തിന് തന്നെ ആശങ്കയായി രണ്ടാംതരംഗം കുതിക്കുമ്പോൾ
ഒന്നുകിൽ ഒരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ; നിസ്സഹായനായ മകന്റെ ട്വീറ്റ് വൈറലാകുന്നു;  ട്വീറ്റ് വെളിവെക്കുന്നത് മഹാരാഷ്ട്രയിലെ കോവിഡ് തീവ്രത; കിടക്കകൾ ഒഴിവില്ലാത്തതിനാൽ മകൻ അച്ഛനെയും കൊണ്ട് കയറിയിറങ്ങിയത് അഞ്ചിലേറെ ആശുപത്രികൾ
ആദ്യതരംഗം വീശിയത് അട്ടിയടുക്കിയത് പോലെ താമസിക്കുന്ന ചേരിനിവാസികളായ കുടുംബങ്ങളിൽ;  രണ്ടാം തരംഗത്തിന്റെ കൊടുങ്കാറ്റിൽ കുടുങ്ങിയത് മുംബൈ- പൂണെ നഗരങ്ങളിലെ സമ്പന്ന കുടുംബങ്ങൾ; ചാറ്റ് റൂമുകളിൽ നിറയുന്നത് ആശുപത്രി ബഡ്ഡുകളുടെയും ഓക്‌സിജൻ സിലിണ്ടറുകളുടെയും വിശേഷങ്ങൾ
കരഞ്ഞുപറഞ്ഞപ്പോഴും ആശുപത്രിയിൽ കയറാൻ നൂറുഫോർമാലിറ്റികൾ; മണിക്കൂറുകൾ കാത്തിരുന്ന് മടുത്തപ്പോൾ 28 കാരൻ മുകുളിന്റെ അമ്മയുടെ മരണം കൊണ്ടുവന്ന ഓട്ടോയിൽ;  ഭാര്യയുടെ കൈയും പിടിച്ച് ആശുപത്രിക്ക് വെളിയിൽ ശ്വാസം കഴിക്കാൻ വിഷമിക്കുന്ന സുരീന്ദർ; ഡൽഹിയിലെ കാഴ്ചകൾ ഇതെങ്കിൽ അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്ന മകനും മരുമകനും ആന്ധ്രയിൽ; രണ്ടാംതരംഗം താറുമാറാക്കുന്ന ഇന്ത്യൻ ജീവിതങ്ങൾ
ആവശ്യമെങ്കിൽ കേരളത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണിക്കും; രണ്ടാം തരംഗത്തിൽ കോവിഡിനെതിരേ നല്ല ഇടപെടൽ; കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കി: മന്ത്രി കെ.കെ.ശൈലജ
രണ്ടാം തരംഗത്തിന്റെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതികൾ; അവശ്യസാധന കിറ്റുകൾ ജൂണിലും വിതരണം ചെയ്യും; എൻ 95 മാസ്‌കിനും പിപിഇ കിറ്റിനും വില നിശ്ചയിച്ചു; പദ്ധതികൾ ഇങ്ങനെ
കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ; 239 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസർക്കാർ