You Searched For "രവീന്ദ്ര ജഡേജ"

ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ട്രാവിസ് ഹെഡിനെ പിന്തള്ളി നേട്ടം; ടെസ്റ്റ് ഓള്‍ റൗണ്ടറില്‍ നമ്പര്‍ വണ്‍ രവീന്ദ്ര ജഡേജ; ബാറ്റര്‍ ജോ റൂട്ട്; ബൗളര്‍മാരില്‍ എതിരാളികളില്ലാതെ ബുംറ
അന്ന് ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു; ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...; വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്;  നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ജയിച്ച ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഗാംഗുലി ജഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു;  അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും
ജഡേജയും സുന്ദറും ഒരു സെഞ്ചുറി അര്‍ഹിക്കുന്നുവെന്ന് ശുഭ്മാന്‍ ഗില്‍;  ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ വന്നതല്ലെന്ന് ഗംഭീര്‍; ബെന്‍ സ്റ്റോക്‌സിന്റെ സമനില നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും; സ്റ്റോക്‌സിന്റെത് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് അശ്വിന്‍
ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല;  വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ സാധിച്ചു; ഒടുവിലത്തെ വിക്കറ്റ് വീഴും വരെ ഇന്ത്യ പോരാടി;  ടോപ് ഓഡറില്‍ ഒരു 50 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാവണമായിരുന്നു;  ലോര്‍ഡ്സിലെ തോല്‍വിയെക്കുറിച്ച് കുറിച്ച് ശുഭ്മാന്‍ ഗില്‍
റണ്‍സിനായി ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെ;  ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനും ശ്രമം;  ഇരുവരും തമ്മില്‍ ചൂടേറിയ വാക്കേറ്റം; ഏറ്റുമുട്ടലൊഴിവാക്കാന്‍ ഇടയില്‍ കയറി സ്റ്റോക്‌സ്; അഞ്ചാം ദിനവും നാടകീയ രംഗങ്ങള്‍
ആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരു
62 റൺസും 3 വിക്കറ്റും;ബാംഗ്ലൂരനെ തകർത്ത് രവീന്ദ്ര ജഡേജ; ചെന്നൈക്ക് മുൻപിൽ ചരിത്രം ആവർത്തിച്ചപ്പോൾ ബാംഗ്ലൂരിന് സീസണിലെ ആദ്യ തോൽവി; ഒന്നാംസ്ഥാനക്കാരുടെ തോൽവി 69 റൺസിന്; സീസണിലെ നാലാം ജയവുമായി ചെന്നൈ വീണ്ടും ഒന്നാമത്