STATEകേരളത്തില്‍ യുപി മോഡല്‍ വേണ്ട; കരോള്‍ ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍; കേന്ദ്രത്തിന്റേത് സാമ്പത്തിക ഉപരോധമെന്ന് പിണറായി വിജയന്; വാളയാറിലെ കൊലപാതകം ഹീനം; കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 30 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ24 Dec 2025 5:57 PM IST
SPECIAL REPORTവാളയാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി രാജന്; കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഉറപ്പു നല്കി മന്ത്രി; 'ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ്; ബംഗ്ലാദേശിയെന്ന് വിളിച്ച് കൂട്ട ആക്രമണം നടത്തി'യെന്ന് എം വി ഗോവിന്ദനുംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 1:15 PM IST
SPECIAL REPORTവാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകം: കേരളത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ല; പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും; സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും; എല്ലവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 11:02 AM IST
SPECIAL REPORTരണ്ട് മക്കള്‍ അടങ്ങുന്ന നിര്‍ധന കുടുംബമാണ് രാംനാരായണിന്റേത്; 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; നഷ്ടപരിഹാരം ലഭ്യമാകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല; ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്ന് കുടുംബം; ആശുപത്രിയില്‍ വൈകാരിക രംഗങ്ങള്‍; നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ21 Dec 2025 5:09 PM IST
INVESTIGATIONമര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ രാംനാരായണിനെ ബംഗ്ലാദേശിയാണോ എന്നു ചോദിച്ചു തുടരെ തല്ലി; കേരളത്തെ നാണം കെടുത്തി ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍; 'എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുന്‍പാണ് പാലക്കാടെത്തിയത്; ഒരു ക്രിമിനല്‍ കേസു പോലുമില്ല'; നൊമ്പരത്തോടെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 8:01 PM IST