Politicsകേന്ദ്ര നീക്കത്തിനെതിരായ പ്രമേയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്ന് രാജഗോപാൽ; കൈ ഉയർത്തിയിട്ടും പ്രമേയം ഏകകണ്ഠമായി പാസായി എന്ന പ്രഖ്യാപനം നടത്തിയ സ്പീക്കറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ബിജെപി നേതാക്കളും; അദാനിക്ക് എയർപോർട്ട് നൽകുന്നതിൽ ബിജെപിയുടെ ഏക എംഎൽഎയുടെ നിലപാട് എന്ത്? പൗരത്വ നിയമ ഭേദഗതി പ്രമേയത്തിന് സമാനമായ ചർച്ചകൾ വീണ്ടും; രാജഗോപാലിന്റേത് പ്രതിച്ഛായ രാഷ്ട്രീയമോ?മറുനാടന് മലയാളി25 Aug 2020 7:24 AM IST
ASSEMBLYമൂന്ന് കർഷക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാലും; നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ഞാൻ അംഗീകരിക്കുന്നുവെന്നും വിശദീകരണം; ബിജെപിയെ വെട്ടിലാക്കി വീണ്ടും നിയമസഭയിലെ പാർട്ടിയുടെ ഏക അംഗം; കടുംപിടത്തത്തിനൊപ്പമല്ല സമവായത്തിനൊപ്പമാണ് താനെന്നും നേമം എംഎൽഎ; കാർഷിക പ്രമേയത്തിലും ഡെമോക്രസി ഉയർത്തി താരമായി രാജഗോപാൽമറുനാടന് മലയാളി31 Dec 2020 11:46 AM IST
Politicsവിമാനത്താവളം അദാനിക്ക് കൊടുക്കുന്നതിനെ എതിർത്ത് കല്ലുകടി ഉണ്ടാക്കി; പൗരത്വ ഭേദഗതിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് തുറന്നു പറഞ്ഞ മുതിർന്ന നേതാവ്; കർഷക പ്രമേയത്തിൽ കേരള സഭയുടെ പൊതു വികാരത്തിനൊപ്പം നിന്ന് പ്രതിരോധത്തിലാക്കുന്നത് ബിജെപിയെ; ശോഭയ്ക്കൊപ്പം രാജഗോപാലും സുരേന്ദ്രന് വെല്ലുവിളി; നിർണ്ണായകമാകുക മോദി-ഷാ തീരുമാനംമറുനാടന് മലയാളി31 Dec 2020 12:15 PM IST
KERALAMരാജഗോപാലും സിപിഎമ്മും തമ്മിൽ ധാരണയുണ്ട്; സ്പീക്കറെ അനുകൂലിച്ച് വോട്ടുചെയ്ത കാര്യം ഓർമ്മിപ്പിച്ച് മുല്ലപ്പള്ളിസ്വന്തം ലേഖകൻ19 March 2021 5:39 PM IST
Politicsനേമത്ത് ഒരു തവണ എംഎൽഎയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നും രാജഗോപാൽ! കല്ലെറിഞ്ഞത് ബിജെപിക്കാരാണെന്ന് മുരളീധരൻ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കുമെന്നും മറുപടി; ഇത് സീറ്റ് നൽകാത്തതിലുള്ള പ്രതികാരമോ? രാജഗോപാലിന്റെ വാക്കുകൾ പരിവാറിനെ ചൊടിപ്പിക്കുമ്പോൾമറുനാടന് മലയാളി6 April 2021 11:18 AM IST
Uncategorizedആർഎസ്എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരുന്ന നായനാർ; പേരിനു പോലും ആർ എസ് എസ് ഇല്ലാത്ത പിണറായിയിൽ മുസ്ലിം പള്ളി തകർത്തതും ഖുർആൻ വലിച്ചുകീറിയതും പള്ളികളിൽ ജയ് ആർഎസ്എസ് എന്ന് എഴുതിയതും ആര്? ഉത്തരവാദികൾ സിപിഎമ്മുകാർ; തലശ്ശേരി കലാപത്തിൽ രാജഗോപാലിന്റെ ആത്മകഥഅരുൺ ജയകുമാർ21 Oct 2021 9:17 AM IST
Uncategorizedപഴനിയിൽ ദർശനം നടത്തിയ ഇഎംഎസും ഭാര്യയും; കൊലകളെ ന്യായീകരിക്കുന്ന നായനാർ; മാപ്പെഴുതി ജയിൽ മന്ത്രിയായ പിള്ള; പരോളിൽ പോയി പാർട്ടി മാറിയ ശങ്കരനാരായണൻ; അടിയന്തരാവസ്ഥയെ പുകഴ്ത്തിയ അഴീക്കോട്; കേരളത്തിലെ രാഷ്ട്രീയ- സാംസ്കാരിക പൊയ്മുഖം വ്യക്തമാക്കി ഒ രാജഗോപാൽഅരുൺ ജയകുമാർ22 Oct 2021 9:14 AM IST
Uncategorizedഅമൃത എക്സ്പ്രസിന് ഇട്ടത് 'അമ്മ'യുടെ പേരുതന്നെ; 'അമ്മ' കിടന്ന കട്ടിൽ സർക്കാറിൽ നിന്ന് വിലകൊടുത്ത് വാങ്ങി; മകന്റെ ജാതി മാറിയുള്ള വിവാഹം ആർഎസ്എസ് തലവൻ വരെ പ്രകീർത്തിച്ചു; കലാമിനെ രാഷ്ട്രപതിയാക്കിയതിന്റെ ക്രെഡിറ്റ് അദ്വാനിയും വാജ്പേയിയും നൽകിയത് എനിക്ക്; ഒ രാജഗോപാലിന്റെ ജീവിത മൂഹൂർത്തങ്ങൾ ഇങ്ങനെഅരുൺ ജയകുമാർ25 Oct 2021 7:58 AM IST