You Searched For "രാജീവര്"

ദേവസ്വം മാനുവല്‍ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കള്‍ ക്ഷേത്രത്തിനു പുറത്തുകൊണ്ടുപോകാന്‍ പാടില്ല; മല്യയുടെ യുബി ഗ്രൂപ്പ് സന്നിധാനത്തു തന്നെ സ്വര്‍ണം പൂശുന്ന പണികള്‍ പൂര്‍ത്തിയാക്കി; എല്ലാം അറിയാമായിരുന്നിട്ടും തന്ത്രി കണ്ണടച്ചു; ഗൂഢാലോചനയില്‍ രാജീവര് പങ്കാളിയായി; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; തന്ത്രിയെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു; പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്‍ണായക നീക്കത്തോടെ തന്ത്രപരമായി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്‌പോണ്‍സറായി എത്താന്‍ വഴിയൊരുക്കിയത് കണ്ഠരര് രാജീവരെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
മറ്റാരെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി തന്ത്രിയെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണോ എന്ന് അയ്യപ്പ ഭക്തര്‍ സംശയിക്കുന്നുണ്ട്; തന്ത്രിയുടെ മകന്റെ കല്യാണത്തിന് ഉണ്ണികൃഷ്ണന്‍ പോറ്റി വന്നത് മറ്റ് പ്രമുഖര്‍ക്കൊപ്പം; പരിചയമുള്ളവര്‍ എല്ലാവരും കുറ്റക്കാരാകില്ല;  തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ എടുത്തതില്‍ രാഹുല്‍ ഈശ്വറിന്റെ പ്രതികരണം ഇങ്ങനെ