Right 1തിരുവനന്തപുരത്ത് പ്രാഥമിക ചര്‍ച്ച; രണ്ടാം വട്ടം കണ്ടു മുട്ടിയപ്പോള്‍ ഷാള്‍ അണിയിച്ച് കേരളാ നേതാക്കള്‍; ആലുവാ പാലസിലെ ആശയ വിനിമയം വിജയിച്ചതോടെ ദേവികുളം മുന്‍ എംഎല്‍എ ഇനി ഡല്‍ഹിക്ക് പറക്കും; കേന്ദ്രമന്ത്രി അത്താവാലയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാം നിശ്ചയിക്കും; ആര്‍പിഐയുമായി കൂടുതല്‍ അടുത്ത് എസ് രാജേന്ദ്രന്; സിപിഎം മുന്‍ നേതാവ് ബിജെപി മുന്നണിയിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 11:56 AM IST