You Searched For "രാമചന്ദ്രന്‍"

പരമ പവിത്രമതാമീ മണ്ണില്‍....  ചൊല്ലി വിടനല്‍കി സുരേഷ് ഗോപി അടക്കമുള്ള പരിവാര്‍ പ്രവര്‍ത്തകര്‍; ആര്‍ എസ് എസ് ഗണഗീതം ആലപിച്ചത് ഭാര്യയുടെ ആവശ്യപ്രകാരം; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി;  അന്ത്യാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍മാര്‍; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ
പഹല്‍ഗാമില്‍ ഭീകരര്‍ ആക്രമിച്ചത് പുരുഷന്മാരെ മാത്രം; ഇടപ്പള്ളി സ്വദേശി രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നില്‍ വച്ച്; കശ്മീരിലേക്ക് വിനോദയാത്ര നടത്തിയത് മകളും ചെറുമക്കളും അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍; ഐബി ഉദ്യോഗസ്ഥന്‍ മനീഷിന് വെടിയേറ്റതും ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വച്ച്; സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി ഇന്നുരാത്രി മടങ്ങും