You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

ഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ഫെന്നി നൈനാന്‍; കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി; ക്രൂര പീഡനത്തിന് ശേഷം ഒരക്ഷരം പോലും ചോദിക്കാതെ ഫെന്നി വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി വിട്ടെന്ന് യുവതി; രാഹുലിനൊപ്പം അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയും കുരുക്കില്‍
യാതൊരു സംഭാഷണവുമില്ലാതെ ബലമായി ലൈംഗികമായി സമീപിച്ചു; ഞാന്‍ എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും ആക്രമിച്ചു; ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു; എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായി; ഒന്നും സംഭവിക്കാത്തതു പോലെ പോയാലോ? എന്നു ചോദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക കുറ്റവാളി; പരാതിയുടെ പൂര്‍ണ രൂപം ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടില്‍; പോലീസെത്തും മുമ്പേ മുങ്ങി; ഒളിവില്‍ പാര്‍ക്കാന്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നെന്നും സൂചന; ചുവന്ന പോളോ കാര്‍ വിട്ടുനല്‍കിയത് യുവനടിയെന്ന് സ്ഥിരീകരണം; നടിയെ ചോദ്യം ചെയ്യാന്‍ നീക്കം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത് കേരളത്തിന് പുറത്തുള്ള 23കാരി; മുറിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍; വിവാഹ വാഗദാനം നല്‍കി പീഡനം; ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചെന്നും പരാതിയില്‍; ഗര്‍ഭിണിയാക്കണം എന്ന് തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി
മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്; ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു;  പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം
വെള്ളം മാത്രം മതി; ഭക്ഷണമൊന്നും വേണ്ട; ജയിലില്‍ നിരാഹാരം അരംഭിച്ച് രാഹുല്‍ ഈശ്വര്‍; പോലീസ് പറഞ്ഞതെല്ലാം കള്ളം, ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ; അറസ്റ്റ് ആദ്യം നടക്കട്ടെ പിന്നീട് കുറ്റം കണ്ടുപിടിക്കാം എന്ന നിലപാടിലായിരുന്നു പോലീസെന്ന് ദീപ രാഹുല്‍ ഈശ്വര്‍
ഗര്‍ഭഛിദ്ര ഭീഷണിയില്‍ അമിത മരുന്ന് കഴിച്ച് ആദ്യ ആത്മഹത്യാ ശ്രമം; ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു; അതിജീവിത രണ്ടു തവണ മരണത്തെ മുഖാമുഖം കണ്ടു; രാഹുല്‍ ആസൂത്രിതമായി തെളിവ് നശിപ്പിക്കുന്ന ആള്‍; ഒളിവില്‍ പോയത് ഒട്ടേറെ തെളിവുകള്‍ നശിപ്പിച്ചും; മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ?
കേരളത്തിന് പുറത്ത് ഷൂട്ടിംഗ്; ചുവന്ന പോളോ കാറില്‍ പാലക്കാട് എത്തിയ നടി ആ കാര്‍ മാങ്കൂട്ടത്തിനെ ഏല്‍പ്പിച്ച് അഭിനയ സെറ്റിലേക്ക് പോയി; ആ കാര്‍ ഉപയോഗിച്ച് മുങ്ങിയാല്‍ നടിയ്ക്ക് എന്തു ചെയ്യാനാകും? ആ താരം അനൗദ്യോഗികമായി നല്‍കുന്നത് ഈ മൊഴി; മാങ്കൂട്ടത്തിലിന്റെ ആ സുഹൃത്തിനെ നോട്ടീസ് നല്‍കി ചോദ്യം ചെയ്യും; കടല്‍ക്കരയിലെ സെറ്റില്‍ പോലീസ് എത്തുമോ?
ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയുള്ളത് കേരളത്തിന് പുറത്ത്; ആ താരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മാങ്കൂട്ടം എത്തിയോ? കാറുടമയെ ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് തെളിവ് എത്തിക്കുന്നത് ആരെന്നതും അന്വേഷണത്തില്‍; പാലക്കാട്ടെ എംഎല്‍എ കണ്ടെത്താന്‍ കഴിയാതെ പോലീസ്; രാഹുലിന്റെ ഒളിവ് ജീവിതം തകര്‍ക്കാന്‍ അതിവേഗ നീക്കം
അഭിലാഷേ... ഒരു 30 സെക്കന്റ് തരൂ..ഡയലോഗിലൂടെ ചാനലുകളുടെ ചങ്ക്; ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി;   ഗാന്ധിയന്‍, സെന്റര്‍ റൈറ്റ്, പ്രോ ഹിന്ദു; ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ്; ഹാദിയ ലൗ ജിഹാദ് ടേപ്പ് കോളിളക്കവും നടിമാര്‍ക്ക് എതിരായ അധിക്ഷേപവും പുരുഷ ആക്റ്റിവിസവും; മാങ്കൂട്ടത്തിലിനായി വാദിച്ചപ്പോള്‍ ജയില്‍; വിവാദങ്ങളുടെ തോഴനായ രാഹുല്‍ ഈശ്വര്‍ ആരാണ്?
പോളോ കാറില്‍ സിനിമാ സ്‌റ്റൈലില്‍ എസ്‌കേപ്പ്; സിസി ടിവി ക്യാമറകള്‍ ഇല്ലാത്ത റോഡുകള്‍ മാത്രം നോക്കി യാത്ര; പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ചുവന്ന കാര്‍! ഒളിവില്‍ കഴിയുന്നതിനിടെ പരാതിക്കാരിക്ക് എതിരെ മൂന്നു പ്രധാന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
ആ കട്ടില്‍ കണ്ട് പനിക്കേണ്ട; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷന്‍; എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്നും സണ്ണി ജോസഫ്