Top Storiesതാനിങ്ങനെ കിടന്ന് ചാടിയാല്‍ ഒരു ചവിട്ട് തരും, എനിക്കൊരു സമാധാനമില്ലാതെ ഇരിക്കാ; എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധ്യവുമില്ല; ഇത് കഴിഞ്ഞ് ആ കുഞ്ഞെങ്ങനെ വളരുമെന്ന് രാഹുല്‍; അത് താന്‍ നോക്കിക്കോളാമെന്ന് യുവതി; ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ എംഎല്‍എ ഭീഷണിപ്പെടുത്തുന്ന പുതിയ ശബ്ദരേഖ പുറത്ത്; രാജിക്കായി സമ്മര്ദ്ദംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 3:52 PM IST
SPECIAL REPORTരാജിവയ്ക്കുന്ന കാര്യം ആലോചനയില്‍പ്പോലും ഇല്ലെന്ന് രാഹുല്‍; മാങ്കൂട്ടത്തിലിനോട് ഉറച്ച നിലപാട് എടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഷാഫി പറമ്പില്‍; ദീപാ ദാസ് മുന്‍ഷി കാര്യങ്ങള്‍ വിശദീകരിച്ചിട്ടും പ്രതിപക്ഷ നേതാവ് എല്ലാം വഷളാക്കുന്നുവോ? സതീശനെതിരെ ഹൈക്കമാണ്ടിന് പരാതി നല്‍കാനും ഷാഫി ക്യാമ്പില്‍ ആലോചന; കെപിസിസിയും ധര്‍മ്മ സങ്കടത്തില്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 2:07 PM IST
ANALYSISരാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 12:38 PM IST
SPECIAL REPORT'എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; രാഹുലിനെതിരെ നിയമപരമായി ഒരു പരാതിയും ഇല്ല; ആരോപണം വന്നയുടനെ രാജി പ്രഖ്യാപിച്ചു; സംഘടന ചുമതല ഒഴിഞ്ഞിട്ടും ധാര്‍മികത പഠിപ്പിക്കുന്നു; വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ച് ഷാഫി പറമ്പില്സ്വന്തം ലേഖകൻ23 Aug 2025 12:04 PM IST
Right 1കള്ളവോട്ടിനോടും ഉമ്മന്‍ ചാണ്ടി തരംഗത്തോടും പോരാടി തോറ്റത് ഒന്നര ലക്ഷത്തിലധികം വോട്ട് നേടി; മത്സരിച്ച 11 പേരെയും ബഹുദൂരം പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിട്ടും പോലീസെടുത്ത കള്ളവോട്ട് കേസില്‍ സഹപ്രവര്‍ത്തകനെ തള്ളി പറഞ്ഞില്ല; കട്ടപ്പയെന്ന് ആക്ഷേപം ചൊരിഞ്ഞ് അബിന്‍ വര്‍ക്കിയെ വെട്ടി ഒതുക്കാന്‍ ശ്രമിക്കുന്നത് ക്രിസ്ത്യാനി ആണ് എന്ന ന്യായം പറഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 11:49 AM IST
SPECIAL REPORTഎംഎല്‍എ സ്ഥാനവും മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന വാശിയില്‍ സതീശന്; രാഹുലിന് പാലക്കാട്ടെ നിയമസഭാ അംഗത്വം ഒഴിയണമെന്ന സന്ദേശം പ്രതിപക്ഷ നേതാവ് നല്‍കിയെന്ന് സൂചന; ചെന്നിത്തലയും ഇതേ നിലപാടില്‍; ഇരുട്ടില്‍ തപ്പി കെപിസിസി; തീരുമാനം രാഹുലിന് വിടാന്‍ ഹൈക്കമാണ്ട്; രാഹുല്‍ രാജിവച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 11:23 AM IST
SPECIAL REPORTബാഹുബലി ദി ബിഗിനിംഗില്‍ സംശയ മുനയില്‍ നിന്ന പോരാളി; രണ്ടാം ഭാഗമായ ദി കണ്‍ക്ലൂഷനിലൂടെ പൊന്നും തങ്കമായ 'കട്ടപ്പ'! അബിന്‍ വര്‍ക്കിയെ അപമാനിക്കാന്‍ പോസ്റ്റര്‍ ഇറക്കിയവര്‍ക്ക് രാജമൗലിയുടെ ആ കഥാപാത്ര സൃഷ്ടി പോലും അറിയില്ല; യൂത്ത് കോണ്‍ഗ്രസിനെ ചൊല്ലി ഗ്രൂപ്പ് പോര് മുറുകുന്നു; ആരെയെങ്കിലും കെട്ടിയറിക്കിയാല് 'കട്ടപ്പയും 40 പേരും' രാജിവയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 10:28 AM IST
Right 1അന്വേഷണം പാര്‍ട്ടി പ്രഖ്യാപിച്ചാലും കൂടുതല്‍ പരാതികള്‍ എത്തുമോ എന്ന് ഭയം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണ കമ്മിറ്റി വേണ്ടെന്ന നിലപാടില്‍ കെപിസിസി; യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് മാത്രം നല്‍കുന്നത് പുന:പരിശോധിക്കും; വാട്ട്സാപ്പിലെ അടി ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം; പരസ്യ ചര്‍ച്ചകള്‍ക്ക് വിലക്ക്സി എസ് സിദ്ധാർത്ഥൻ23 Aug 2025 9:22 AM IST
Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കെണിയൊരുക്കിയത് വി.ഡി. സതീശന്; പറവൂരില്‍ പിതൃതുല്യനായി തന്നെ കാണുന്ന പെണ്‍കുട്ടിയെക്കൊണ്ട്, രാഹുലിനെതിരേ കഥകള്‍ എത്തിക്കാന്‍ സതീശന് ആവശ്യപ്പെട്ടു; സൈബറാക്രമണം രൂക്ഷമായതോടെ കളി കയ്യില്‍ നിന്ന് വഴുതി പോയി; രാഹുലും കെണി ഒരുക്കിയിട്ടുണ്ടെന്ന് പി സരിന്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 10:59 PM IST
SPECIAL REPORT'നന്നായി പണിയെടുത്താണ് ഇന്നും ജീവിക്കുന്നത്.....; അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് ഒളിവില്ല, വാമൂടി കെട്ടി മുന്നോട്ടു പോവാനും കഴിയില്ല'; രാഹുലിന്റെ രാജിയില്‍ വിമര്‍ശനത്തിന് മറുപടിയുമായി ആര് വി സ്നേഹ; യൂത്ത് കോണ്‍ഗ്രസില്‍ പോര് മുറുകുന്നുസ്വന്തം ലേഖകൻ22 Aug 2025 8:39 PM IST
Top Storiesരാഹൂല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമോ? വാഴൂര്‍ സോമന്റെ നിര്യാണത്തെ തുടര്‍ന്ന് പീരുമേട്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മേല്‍ക്കൈ; ബൈ ഇലക്ഷന് സാധ്യത ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 7:12 PM IST
Top Stories'തോളില്‍ കൈയ്യിട്ട് നടക്കുന്നവന്റെ കുത്തിന് ആഴമേറും'; അബിന്‍ വര്‍ക്കിയെ 'കട്ടപ്പയാക്കി' എ ഗ്രൂപ്പില്‍പ്പെട്ട യൂത്ത് നേതാക്കള്‍; ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവര്‍ കണ്ണാടിയില്‍ നോക്കണം; രാഹുലിന്റെ രാജിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പില്‍ വാക്പോര്; അഡ്മിന് ഒണ്‍ലിയാക്കി ദേശീയ നേതൃത്വംസ്വന്തം ലേഖകൻ22 Aug 2025 5:39 PM IST