You Searched For "രാഹുല്‍ഗാന്ധി"

തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ല;  വ്യാജ ആരോപണങ്ങളില്‍ ഭയക്കില്ല;  വോട്ട് കൊള്ളയെന്ന കള്ളക്കഥ പ്രചരിപ്പിച്ചു; ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനം; കേരളത്തിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍;  രാഹുലിന്റെ വോട്ട് ചോരിക്ക് മറുപടിയുമായി ഗ്യാനേഷ് കുമാര്‍
രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണം ഗണശക്തിയില്‍ മുഖ്യവാര്‍ത്ത; എം സ്വരാജ് റെസിഡന്റ് എഡിറ്ററായ ദേശാഭിമാനിയില്‍ അപ്രധാന വാര്‍ത്തയും;  രാഹുലിന്റെ ഡിജിറ്റല്‍ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം നേതാക്കള്‍ക്ക് മിണ്ടാട്ടമില്ല; കേരളത്തില്‍ സിപിഎമ്മിന് നേര്‍ക്ക് കോണ്‍ഗ്രസ് മുമ്പുയര്‍ത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കരുതലെടുത്തു പാര്‍ട്ടി
അന്ന് കുടുംബാധിപത്യത്തിനെതിരായ ജി- 23 സംഘത്തിലെ പ്രധാനി; ഇന്ന്  കോണ്‍ഗ്രസിനെ ബാപ്പു- ബേട്ട പാര്‍ട്ടിയാക്കി; രാഹുല്‍ഗാന്ധിയെ മറികടന്ന് ആപ്പ് സഖ്യം പൊളിച്ചു; ചൗതാല-ബെന്‍സിലാല്‍-ഭജന്‍ലാല്‍ രാജിനെ വെട്ടി; ഹരിയാനയില്‍ രാഷ്ട്രീയ വില്ലനായ ഹൂഡ കുടുംബത്തിന്റെ കഥ