SPECIAL REPORTപരാതി നേരത്തെ കൊടുത്തിരുന്നുവെങ്കില് മറ്റു രണ്ട് പെണ്കുട്ടികള്ക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു; ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാന് ഇതൊന്നും കണ്ടു പേടിക്കില്ലെന്ന് അതിജീവിത; ഫെനിയെ തൂക്കി മാങ്കൂട്ടത്തെ വിരട്ടാന് പോലീസ്; ചാറ്റ് പുറത്തുവിട്ടതില് കുടുങ്ങും; ഭയമില്ലെന്ന് ഫെനിയുംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 9:16 AM IST
SPECIAL REPORTതെളിവെടുപ്പിലും കുലുക്കമില്ലാതെ രാഹുല്; മുഖത്ത് ആത്മവിശ്വാസം; പോലീസിനോട് നിസ്സഹകരണം; ആ കാനഡക്കാരിയെ പീഡിച്ചത് തിരുവല്ലയിലെ 'ക്ലബ് സെവന്' ഹോട്ടലില്; ഫോണും ലാപ്ടോപ്പും പരിശോധിക്കുന്നത് കോണ്ഗ്രസ് ഉന്നതരെ കുടുക്കാന്; നിര്ണ്ണായക ചാറ്റുകള്ക്ക് വീണ്ടെടുക്കാന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 9:04 AM IST
SPECIAL REPORTഇരകള്ക്കൊം എന്നത് കോണ്ഗ്രസിന്റെ പ്രഖ്യാപിത നയം; കോണ്ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം അതിജീവനൊപ്പം; ശ്രീനാ ദേവി കുഞ്ഞമ്മയെ കോണ്ഗ്രസും താക്കീത് ചെയ്യും; ശ്രീനാദേവിയോ അതിജീവിതയോ.... ആരാണ് പണി വാങ്ങുക? കേസെടുക്കാന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Jan 2026 6:56 AM IST
SPECIAL REPORTമുന്കാലങ്ങളില് എം. മുകേഷിനും എല്ദോസ് കുന്നപ്പിള്ളിയ്ക്കും എം. വിന്സന്റിനും എതിരെ സമാനമായ ആരോപണങ്ങള് ഉയര്ന്നപ്പോള് എത്തിക്സ് കമ്മിറ്റി പരിശോധന നടത്തിയില്ല; രാഹുലിന് കൊമ്പുണ്ടോ? മാങ്കൂട്ടത്തിലിനെ എംഎല്എ പദവിയില് ആയോഗ്യനാക്കല്: ആ നീക്കം പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Jan 2026 6:47 AM IST
STATE'വടകരയിൽ രാഹുലിനു ഫ്ലാറ്റ് ഉള്ളതായി ആർക്കെങ്കിലും അറിയുമോ?'; സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം; ഷാഫി പറമ്പിലിനെതിരെ ഒളിയമ്പുമായി പി. സരിൻസ്വന്തം ലേഖകൻ11 Jan 2026 9:11 PM IST
KERALAMനാണമുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; രാഹുലിനൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന സ്ത്രീകളെ കണ്ടപ്പോൾ സമൂഹത്തിനെക്കുറിച്ച് ആശങ്ക തോന്നി; രൂക്ഷ വിമർശനവുമായി എം.എ. ഷഹനാസ്സ്വന്തം ലേഖകൻ11 Jan 2026 4:36 PM IST
SPECIAL REPORT2024 ഏപ്രില് 24; പത്തനംതിട്ടയിലെ ഹോട്ടലില് വെച്ച് ആദ്യ ബലാത്സംഗം; ഗര്ഭച്ഛിദ്രത്തിന് പിന്നാലെ ഭ്രൂണാവശിഷ്ടം തെളിവായി സൂക്ഷിച്ചു; വിദേശയാത്രയ്ക്കും ഫ്ലാറ്റിനും യുവതിയുടെ പണം; യുകെ യാത്രയ്ക്ക് പിന്നിലെ സാമ്പത്തികവും പരിശോധിക്കും; ശബ്ദരേഖകളും ചാറ്റുകളും ഉള്പ്പെടെയുള്ള ഡിജിറ്റല് തെളിവുകള് ഏറെ; കാനഡയില് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 12:23 PM IST
EXCLUSIVEപുഞ്ചിരിയോടെയുള്ള നിഷേധം പൊളിച്ചടുക്കി പൂങ്കുഴലി 'ബ്രില്യന്സ്'; ഡിജിറ്റല് തെളിവുകള്ക്ക് മുന്നില് രാഹുല് പതറി; ശാസ്ത്രീയ ചോദ്യം ചെയ്യലില് അടിപതറി പാലക്കാട്ടെ എംഎല്എ; ആരേയും ബലാത്സംഗം ചെയ്തില്ലെന്ന വാദത്തില് രക്ഷയൊരുക്കാന് ഇനി മാങ്കൂട്ടത്തിലിന് കഴിയില്ല; ഇനിയും പരാതികള് വരാന് സാധ്യത; രാഹുലിന് ഉടന് മോചനമില്ലേ?മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 11:36 AM IST
EXCLUSIVEസണ്ണി ജോസഫിന്റെ മത്സരം ചര്ച്ചയാക്കി ഷാഫിയെ കെപിസിസിയുടെ താക്കോല് ഏല്പ്പിക്കാന് ആഗ്രഹിച്ച് ഹൈക്കമാണ്ട് നീക്കം; വടകര എംപിയെ താല്കാലിക പ്രസിഡന്റായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പാലക്കാട്ടെ പോലീസിന്റെ സര്ജിക്കല് സ്ട്രൈക്ക്! രാഹുല് മാങ്കൂട്ടത്തില് അഴിക്കുള്ളിലാകുമ്പോള് ഗുരുവായ ഷാഫി പറമ്പിലിന് കഷ്ടകാലം വരുമോ? മാങ്കൂട്ടത്തിലിനെ പൂട്ടുമ്പോള് കോണ്ഗ്രസിലെ 'ഗ്രൂപ്പ് കളി' പുതിയ തലത്തില്മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 10:30 AM IST
SPECIAL REPORTകുടുംബ ബന്ധം ഉലയുന്ന സമയം സോഷ്യല് മീഡിയയില് പരിചയപ്പെട്ട സുഹൃത്ത്; വിവാഹ വാഗ്ദാനം നല്കി ക്രൂരതകള്; ഓവുലേഷന് സമയമെന്ന് അറിയിച്ചിട്ടും അത് അവഗണിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാര്യം കഴിഞ്ഞപ്പോള് 'നല്ല പിള്ള' ചമയലും; രാഹുല് മാങ്കൂട്ടത്തില് 'ഗര്ഭഛിദ്ര വില്ലന്'! കെപിഎം റീജന്സിയില് സംഭവിച്ചത് എന്ത്? പോലീസ് ഓപ്പറേഷന് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 9:51 AM IST
SPECIAL REPORTപീഡനത്തെത്തുടര്ന്ന് ഗര്ഭിണിയായ വിവരം രാഹുലിനെ അറിയിച്ചപ്പോള് അസഭ്യവര്ഷമായിരുന്നു ഫലം; കുഞ്ഞ് തന്റേതല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ഡിഎന്എ പരിശോധനയ്ക്ക് സാമ്പിള് നല്കാന് വിസമ്മതിച്ചു; ഗര്ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചു; മാങ്കൂട്ടത്തിലിനെ ഉയരുന്നത് 'സൈക്കോ മോഡല്' ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:27 AM IST
SPECIAL REPORTഭ്രൂണം സൂക്ഷിച്ചു വച്ച് യുവതി; ഗര്ഭം ഇനിയും ഡിഎന്എ പരിശോധനയില് തെളിയും; ബാങ്ക് രേഖകളില് കുരുക്ക്; കാനഡയില് നിന്ന് പരാതിക്കാരി പറന്നെത്തും; രാഹുലിനെ പൂട്ടാന് 'മാസ്റ്റര് പ്ലാനുമായി' പോലീസ്; അതിജീവിതയുടേത് സത്യം തെളിയിക്കാന് പോന്ന ചടുല നീക്കങ്ങള്; രാഹുല് മാങ്കൂട്ടത്തില് പെടുന്നത് 'ചക്ര വ്യൂഹത്തില്'മറുനാടൻ മലയാളി ബ്യൂറോ11 Jan 2026 8:06 AM IST