You Searched For "റഫാൽ"

റഫാൽ ഇടപാട് : മുഖ്യരേഖകൾ പരീഖറിന്റെ കിടപ്പുമുറിയിലുണ്ടെന്നു പറയുന്ന ഓഡിയോ ടേപ്പ് പുറത്ത് വിട്ട് കോൺഗ്രസ് ! കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ട് ; ഈ ഫയലുകളാണ് പരീഖറുടെ കൈവശമുള്ളതെന്നും അതെന്തിനാണ് ബിജെപി മറച്ചു വെക്കുന്നതെന്നും കോൺഗ്രസ് വക്താവ് സുർജേവാല
റഫാൽ വിഷയത്തിൽ വാദപ്രതിവാദം നടത്താൻ ഞാൻ മോദിയെ വെല്ലുവിളിക്കുന്നു, പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല; റാഫേലിനെ പറ്റി ചർച്ചയ്ക്കായി പ്രധാനമന്ത്രിയോട് 20 മിനിട്ട് ചോദിച്ച് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി; വാർത്താ ഏജൻസിക്ക് മോദി അഭിമുഖം നൽകിയതിന് പിന്നാലെ ഹൃദയഭൂമിയിൽ നേരിട്ട തോൽവിയാണ് മോദിയുടെ വായ് തുറപ്പിച്ചതെന്നും കോൺഗ്രസിന്റെ പരിഹാസം
മോദിക്കെതിരെ റഫാൽ ആക്രമണവുമായി രാഹുൽ ഗാന്ധി ! കരാറിനെ പറ്റി ഒരക്ഷരം മിണ്ടാതെ മോദി പഞ്ചാബിലെ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തതിനെതിരെ രൂക്ഷ പരിഹാസം; റഫാൽ പരീക്ഷയിൽ നിന്നും ഒളിച്ചോടി മോദി വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ പോയിരിക്കുകയാണെന്നും രാഹുൽ
അംബാല വ്യോമതാവളത്തിൽ സൂക്ഷിച്ചിരിക്കുന്ന റഫാൽ വിമാനങ്ങൾ തകർക്കുമെന്ന ഭീഷണിക്കത്തിൽ ഗൗരവം വേണ്ടെന്ന് സേന; കത്ത് എഴുതിയത് ആരെന്നും വെളിപ്പെടുത്താതെ കേന്ദ്ര ഏജൻസികൾ; മുൻകരുതലെന്ന വണ്ണം സുരക്ഷ അതിശക്തമാക്കി വ്യോമ സേന
30,000 അടി ഉയരത്തിൽനിന്നു 500 കിലോമീറ്റർ ദൂരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാം; പടിഞ്ഞാറൻ അതിർത്തികളിൽ ആകാശ, സമുദ്ര നിരീക്ഷണങ്ങൾക്ക് ഏറ്റവും മികച്ചത്; ഒരേ സമയം 100 ടാർഗെറ്റുകൾ ട്രാക്ക് ചെയ്യാനും അവയിൽ പകുതിയോളം എണ്ണത്തിലും ഇടപെടാനും കഴിയും; ഓരോ ടാർഗെറ്റിനെയും നിരീക്ഷിച്ച് തത്സമയം റിപ്പോർട്ടും നൽകും; ഹിമാലയത്തിന്റെ കണ്ണാകാൻ ഇസ്രയേലിൽ നിന്ന് കൂടുതൽ ഫാൽകണുകൾ; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാൻ അത്യാധൂനിക റഡാർ വിമാനങ്ങളും
ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി; അംബാല വ്യോമസേന താവളത്തിൽ നടന്ന ചടങ്ങിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി മുഖ്യാതിഥിയായി; റഫാൽ ആഘോഷമാക്കാൻ വ്യോമാഭ്യാസ പ്രകടനവും
8,000 കിലോമീറ്റർ നിർത്താതെ പറന്ന് ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റഫാലിന്റെ പുതിയ ബാച്ച്; യാത്രാമധ്യേ ഇന്ധനം നിറച്ചെത്തിയ യുദ്ധവിമാനങ്ങൾ വിരോചിത സ്വീകരണം നൽകി എയർഫോഴ്‌സ്; പാക്-ചൈനീസ് വെല്ലുവിളികളെ ആകാശത്ത് തകർക്കാൻ ഇന്ത്യ കൂടുതൽ കരുത്തരാകുമ്പോൾ
ഫ്രാൻസിൽ നിന്നും അഞ്ചാം ബാച്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തി;  ആദ്യ സ്‌ക്വാഡ്രൻ അംബാലയിൽ; രണ്ടാം റഫാൽ സ്‌ക്വാഡൻ ഒരുങ്ങുക ബംഗാളിലെ ഹസിമാര എയർ ബേസിൽ; രാജ്യത്തിന്റെ ആകാശ അതിർത്തികളിൽ ഇനി കരുത്തേറും
പാക്കിസ്ഥാൻ യുദ്ധവിമാനങ്ങളെ ദൂരെ നിന്നു തന്നെ നശിപ്പിക്കാം; ശത്രുരാജ്യത്തിന് തിരിച്ചറിയാൻ കഴിയാത്തവിധം അദൃശ്യമായി നിന്ന് ആക്രമിക്കാം; രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയും; ആളില്ലാ വിമാനങ്ങൾക്കൊപ്പം റഫാൽ കൂടിയാകുമ്പോൾ വ്യോമ സേന സൂപ്പർ; ചൈനീസ് ഭീഷണി തിരിച്ചറിഞ്ഞ് നവീകരണം