INVESTIGATIONമകളുടെ ആണ്‍സുഹൃത്ത് 20 പവനും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നുമുള്ള റസീനയുടെ ഉമ്മയുടെ പരാതിയില്‍ കഴമ്പില്ല; ഉമ്മയുടെ കൂടുതല്‍ ബന്ധുക്കളെ അകത്താക്കാന്‍ പോലീസ്; രണ്ടു പേര് ഒളിവില്‍ തുടരുന്നു; പറമ്പായിലേത് താലിബാനിസമെന്ന് പോലീസുംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 8:47 AM IST
Right 1കായലോട്ടെ റസീനയുടെ മരണത്തില്‍ സുഹൃത്തിനെതിരെ കുടുംബം നല്കിയ പരാതിയില്‍ കേസെടുക്കില്ലെന്ന് പോലീസ്; പണവും സ്വര്‍ണ്ണവും റഹീസ് കൈക്കലാക്കി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പോലീസ്; ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്നത് റഹീസ് നിരപരാധിയെന്ന്; വിഷയത്തില്‍ സിപിഎമ്മിനെതിരെ എസ്ഡിപിഐമറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:55 PM IST
INVESTIGATION40കാരിയുമായി കാറില്‍ സംസാരിച്ചിരുന്ന 43കാരന്; തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചത് കുട്ടിച്ചാത്തന് മഠത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍; എസ് ഡി പി ഐക്കാരുടെ ആള്‍ക്കൂട്ട മര്‍ദ്ദനം ഫോണ്‍ പിടിച്ചു വാങ്ങി; അതിലെ ഫോട്ടോ പുറത്തു വിടുമെന്നും അവര്‍ ആക്രോശിച്ചു; റഹീസിന്റെ മൊഴില്‍ അഞ്ച് പേര് പ്രതികള്‍; കായലാട്ടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പോലീസിന് മുന്നില്‍ തെളിവുകള്‍ ഏറെ; ചുമത്തിയത് ജാമ്യമില്ലാ കുറ്റങ്ങളുംമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 1:36 PM IST
INVESTIGATIONറസീനയുമായി സാമ്പത്തിക ഇടപാട് നടന്നിട്ടില്ല; ഭീഷണിപ്പെടുത്തിയതുമില്ല; 40കാരിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാം വഴി; റസീനയുടെ അമ്മയുടെ വാദമെല്ലാം തള്ളി റഹീസ്; എസ് ഡി പി ഐക്കാരുടെ മര്‍ദ്ദനവും മൊഴിയായി നല്കി; കായലോട്ട് നടന്നത് അതിക്രൂരത; സിസിടിവി ദൃശ്യങ്ങള്‍ സദാചാര ഗുണ്ടായിസത്തിന് എതിര്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 11:32 AM IST
SPECIAL REPORTമകള്‍ക്ക് ഉമ്മയും ബാപ്പയും സ്ത്രീധനമായി 40 പവന് കൊടുത്തത് കുറഞ്ഞത് 15 കൊല്ലം മുമ്പ്; ആ സ്വര്‍ണ്ണം തട്ടിച്ചെടുത്തുവെന്ന് പറഞ്ഞ് റഹീസ് എന്ന ആണ് സുഹൃത്തിനെതിരെ പരാതി കൊടുക്കുന്നത് സ്വന്തം സഹോദരിയുടെ മകനെ ജയില്‍ മോചിതനാക്കാനോ? സിപിഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീമതിയുടെ 'താലിബാനിസം' തള്ളുന്നത് അബു മാസ്റ്റര്‍ നഗര്‍ ബ്രാഞ്ച് അംഗം; വിവാദത്തില്‍ സിപിഎം പ്രതികരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ20 Jun 2025 12:09 PM IST
KERALAMകോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു; പണം സൂക്ഷിച്ചത് ചാക്കിലെന്ന് പരാതിക്കാരന്സ്വന്തം ലേഖകൻ21 March 2025 10:12 AM IST