You Searched For "റിപ്പബ്ലിക് ദിനം"

അവളുടെ കാൽ ചിലങ്കയുടെ താളം നാളെ ഇന്ത്യയുടെ ഹൃദയഭാഗത്ത് മുഴങ്ങും; റിപ്പബ്ലിക് ദിന പരേഡിലേക്ക് ഇതാ..കൊച്ചിയിൽ നിന്നൊരു പെൺകരുത്ത്; ഡൽഹിയിലെ കർത്തവ്യപഥത്തിൽ ചുവടുവെയ്ക്കാൻ അഭിരാമി പ്രദീപ്; കേരളത്തിന് ഇത് അഭിമാന നിമിഷം
ഒരുകാലത്ത് ഉള്‍ഫ തീവ്രവാദത്തിന്റെ നാഡീകേന്ദ്രമായിരുന്ന ദിബ്രുഗഡ്; റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക പാറിപ്പറന്നത് അതേ പ്രശ്‌നബാധിത പ്രദേശത്ത്; 44 വര്‍ഷം നീണ്ട സായുധ പോരാട്ടങ്ങള്‍ക്ക്ക വിരാമമിട്ടത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ വിജയം; അസമിന്റെ റിപ്പബ്ലിക് ദിന ആഘോഷം ഖനികര്‍ പരേഡ് ഗ്രൗണ്ടില്‍
നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്‍ക്കാം; നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യം: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രി
റിപ്പബ്ലിക് ദിന പരേഡിന് ബോറിസ് ജോൺസൺ എത്തുമ്പോൾ ഇന്ത്യയേക്കാൾ പ്രതീക്ഷ ബ്രിട്ടനു തന്നെ; ബ്രെക്സിറ്റ് പശ്ചാത്തലത്തിൽ ഏറ്റവും വലിയ വ്യാപാര കരാർ ഒരുക്കാൻ ഹോം വർക്ക് നടത്തി ബ്രിട്ടൻ; ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന വിധം കരാറുകൾ ഉണ്ടായേക്കും