You Searched For "റിലീസ്"

ബറോസിന്റെ കഥ കോപ്പിയടിച്ചത്? തന്റെ നോവല്‍ മായയുടെ പകര്‍പ്പെന്ന് ആരോപിച്ച് ജര്‍മന്‍ മലയാളിയായ എഴുത്തുകാരന്‍; പകര്‍പ്പവകാശ ലംഘനത്തിന് എറണാകുളം ജില്ലാ കോടതിയില്‍ കേസ്; മോഹന്‍ലാല്‍ കന്നിസംവിധായകന്‍ ആകുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ഹര്‍ജി
ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സുഹൃത്തിന്റെ സാമീപ്യം കൊണ്ട് തരണം ചെയ്യുന്നു; സസ്‌പെൻസോ മാസ് ത്രില്ലറോ അല്ലാത്ത സാധാരണ മനുഷ്യന്റെ കഥ; ചിത്രീകരണം പൂർണമായും ഇംഗ്ലണ്ടിൽ; കഥാകൃത്തായും നായകനായും എത്തുന്നത് കോമഡി ഉത്സവം ഫെയിം ജീസൻ; ദ വിന്റർ ടൈം റിലീസ് മറുനാടനിൽ
ദൃശ്യം -2 അപ്രതീക്ഷിതമായി ആമസോണിൽ പോയി; തിയേറ്ററുകളിൽ നിന്ന് ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ നൽകൂവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ; തിയേറ്ററുകൾ തുറന്നാലും റിലീസ് ചെയ്യാൻ പുതിയ സിനിമയുണ്ടാവില്ല
ബനേർഘട്ട ജൂലൈ 25 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും; കാർത്തിക് രാമകൃഷ്ണൻ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം പുറത്തിറങ്ങുന്നത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി