You Searched For "റിലീസ്"

യു ഹാവ് എ മെസ്സേജ്.., ഹാപ്പി..! എമ്പുരാന്‍ റിലീസില്‍ ഒടുവില്‍ മാസ്സായത് ഗോകുലം ഗോപാലന്‍; ഖുറേഷി-അബ്രാമിന്റെ വരവ് മുടങ്ങാതെ അവസാന നിമിഷം ഇടപെട്ടു;  നന്ദി അറിയിച്ചു മോഹന്‍ലാല്‍; തര്‍ക്കം തീര്‍ക്കാനായതില്‍ സന്തോഷം, നല്ല സിനിമ അഭ്രാപാളിയില്‍ എത്തിക്കാന്‍ വൈകരുതെന്ന് ഗോകുലം ഗോപാലന്‍
ഇനി ഖുറേഷി അബ്രാമിന്റെ വരവാണ്..; വൻ താരനിരയിൽ ഒരുങ്ങുന്ന ആക്ഷൻ പടം; മാര്‍ച്ച് 27 ന് തീയറ്ററുകൾ പൂരപ്പറമ്പാകും; ചിത്രത്തിന് മൂന്ന് നിര്‍മ്മാതാക്കള്‍; ആഗോള റിലീസിനൊരുങ്ങി എമ്പുരാൻ; ഗോകുലം ഗോപാലന് നന്ദി പറഞ്ഞ് നടൻ മോഹന്‍ലാല്‍; കടുത്ത ആകാംക്ഷയിൽ ആരാധകർ!
ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സുഹൃത്തിന്റെ സാമീപ്യം കൊണ്ട് തരണം ചെയ്യുന്നു; സസ്‌പെൻസോ മാസ് ത്രില്ലറോ അല്ലാത്ത സാധാരണ മനുഷ്യന്റെ കഥ; ചിത്രീകരണം പൂർണമായും ഇംഗ്ലണ്ടിൽ; കഥാകൃത്തായും നായകനായും എത്തുന്നത് കോമഡി ഉത്സവം ഫെയിം ജീസൻ; ദ വിന്റർ ടൈം റിലീസ് മറുനാടനിൽ
ദൃശ്യം -2 അപ്രതീക്ഷിതമായി ആമസോണിൽ പോയി; തിയേറ്ററുകളിൽ നിന്ന് ലഭിക്കാനുള്ള പണം തന്നാൽ മാത്രമേ പുതിയ സിനിമകൾ നൽകൂവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ; തിയേറ്ററുകൾ തുറന്നാലും റിലീസ് ചെയ്യാൻ പുതിയ സിനിമയുണ്ടാവില്ല