SPECIAL REPORT'ഗിന്നസ് റെക്കോഡിന്റെ പേരിലുള്ള തട്ടിപ്പുകള്‍ അന്വേഷിക്കണം; ഗിന്നസ് ബുക്കില്‍ കയറിക്കഴിഞ്ഞാല്‍ സാമ്പത്തിക ലാഭമുണ്ടെന്നാണ് പലരുടെയും വിചാരം; കാര്യങ്ങള്‍ അറിയാതെ പലതു തട്ടിപ്പില്‍ പെടാറുണ്ട്; പലര്‍ക്കും ലഭിക്കുക വ്യാജ സര്‍ട്ടിഫിക്കറ്റ്'; മുന്നറിയിപ്പു നല്കി ഗിന്നസ് പക്രുമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 8:59 AM IST