You Searched For "റോഡ് അപകടം"

റോഡിന് വീതിക്കുറവുണ്ടെന്നും ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടില്ലെന്നും നാട്ടുകാര്‍; പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മാണം പൂര്‍ത്തിയായശേഷം നിരന്തരം അപകടം; റോഡ് സുരക്ഷാ ഓഡിറ്റില്‍ വീഴ്ച; നടക്കുന്നത് അപകടങ്ങളുടെ കണക്കെടുപ്പു മാത്രം; പൊതുമരാമത്ത് മന്ത്രി ഉണര്‍ന്നേ മതിയാകൂ; റോഡുകളില്‍ ആഭ്യന്തര-ഗതാഗത-പൊതുമരാമത്ത് വകുപ്പുകളുടെ ഏകോപനം അനിവാര്യത
അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ല;  അത് സൃഷ്ടിക്കുന്നതാണ്;  നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ;  വെറും കണക്കിലൊതുക്കാനാകില്ല;  ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ കസ്റ്റഡിയില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി
റെയിൽവേസ്റ്റേഷനിലേയ്ക്ക് പോയ ബൈക്കിൽ എയർപോർട്ടിൽ നിന്ന് വന്ന ഇന്നോവ ഇടിച്ച് എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഇന്നോവ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന്  പൊലീസ്; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ
റോഡ് അപകടങ്ങളിൽ മരിച്ചത് 23,483 കാൽനടക്കാർ; മുൻ വർഷത്തേക്കാൾ കുറവെന്ന് രാജ്യസഭയിൽ മന്ത്രി നിതിൻ ഗഡ്കരി; കാൽനടക്കാർ മരിക്കുന്നത് അശ്രദ്ധമായ യാത്ര മൂലവും ആകാമെന്ന് മന്ത്രി