You Searched For "ലക്ഷദ്വീപ്"

ലക്ഷദ്വീപ് ബിജെപിയില്‍ കലഹമൊടുങ്ങുന്നില്ല; ദ്വീപ് ജനതയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ നേതൃത്വം ഗൗരവമായി ഇടപെടണമെന്ന ആവശ്യം ശക്തം; തിരുവനന്തപുരത്തെ എസ് എഫ് ഐ കാടത്തം ലക്ഷദ്വീപിലും ചര്‍ച്ച
ലക്ഷദ്വീപ് ബിജെപിയിലും നേതൃമാറ്റത്തിന് നീക്കം ശക്തം; പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം; സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതുമുഖങ്ങളെയടക്കം ഉള്‍പ്പെടുത്തിയുള്ള പുനസംഘടന അനിവാര്യമെന്ന് വാദം; അടിമുടി മാറ്റത്തിന് സാധ്യത
ലക്ഷദ്വീപിലെ യുവമോര്‍ച്ചാ മുന്‍ അധ്യക്ഷന്‍ ചേക്കേറിയത് ശരത് പവാറിന്റെ എന്‍സിപിയില്‍; മഹദാ ഹുസൈനെ സഹായിച്ചവരെ എല്ലാം പുറത്താക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തം; ലക്ഷദ്വീപിലേക്കും അമിത് ഷായുടെ നിരീക്ഷണം
മത്സ്യ തൊഴിലാളിയായ അച്ഛന്‍; കവരത്തില്‍ യുഡി ക്ലാര്‍ക്കായ അമ്മ; പഠനത്തില്‍ മിടുമിടുക്കന് എന്‍ട്രന്‍സ് കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായ ആന്ത്രോത്തുകാര്‍; പയ്യന്‍ ആലപ്പുഴയില്‍ ഡോക്ടര്‍ പഠനത്തിന് ജോയിന്‍ ചെയ്തത് ഒന്നര മാസം മുമ്പ് മാത്രം; കളര്‍കോട്ടെ രാത്രി അപകടം കൊണ്ടു പോയതില്‍ ലക്ഷദ്വീപിന്റെ ഭാവി പ്രതീക്ഷയും; ഇനി മുഹമ്മദ് ഇബ്രാഹിം നാട്ടിലേക്ക് മടങ്ങില്ല
പകരക്കാരനായി ഇറങ്ങിയ ഹാട്രിക്കുമായി സജീഷ്; ഇരട്ട ഗോളുമായി അജ്‌സലും അഹമ്മദ് നിഗമും; ലക്ഷദ്വീപിന്റെ വലനിറച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ ജയം എതിരില്ലാത്ത 10 ഗോളിന്
ലക്ഷദ്വീപില്‍ പഞ്ചായത്ത് തിരെഞ്ഞെടുപ്പ് നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; നടപടിക്രമ വിവരങ്ങള്‍ കൈമാറാന്‍ ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം
99 ശതമാനവും മുസ്ലിങ്ങൾ ജീവിക്കുന്ന ലക്ഷദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകർക്കാൻ നീക്കം; പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്നു; കേരളവുമായുള്ള ബന്ധത്തെ ഇല്ലാതാക്കാൻ ശ്രമം; രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എളമരം കരിം എംപി
ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാൻ ഉത്തരവ്; ദ്വീപിലെ പാൽ ഉത്പാദനം ഇല്ലാതാക്കുന്നത് അമുൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്ന് ദ്വീപ് വാസികൾ; അമൂൽ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം
ഡയറി ഫാമുകൾ പൂട്ടാനുള്ള ഉത്തരവ് വ്യക്തിതാൽപര്യം; യാത്രാ നിയന്ത്രണം നീക്കിയത് ദ്വീപിൽ രോഗം വ്യാപിക്കാൻ കാരണമായി; അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ ലക്ഷദ്വീപ് എംപി