Greetingsടൂറിസത്തിന്റെ ഭാഗമായാണ് മദ്യം ലഭ്യമാക്കുന്നത്; രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് നിയമവിരുദ്ധമല്ല; ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി പറഞ്ഞ് ശ്രീജിത്ത് പണിക്കർമറുനാടന് മലയാളി24 May 2021 2:47 PM IST
Greetings'ഒരു ക്രമസമാധാനപ്രശ്നവും ഇല്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്; മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടിൽ യഥേഷ്ടം മദ്യമൊഴുക്കാനുള്ള തീരുമാനം; ആലോച്ചുറപ്പിച്ചു തന്നെയാണ് കേന്ദ്രം നീങ്ങുന്നത്; കാരണം ലക്ഷദ്വീപിലെ 99 ശതമാനവും മുസ്ലിങ്ങളാണ്; വിമർശനവുമായി തോമസ് ഐസക്ക്മറുനാടന് മലയാളി24 May 2021 3:12 PM IST
KERALAMമോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്; ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം; ദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ് കുപ്രചാരണത്തിന് പിന്നിൽ; കുത്തിതിരിപ്പ് രാഷ്ട്രീയം വിലപ്പോകില്ലെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിമറുനാടന് മലയാളി24 May 2021 6:03 PM IST
Greetings'അവർ സോഷ്യലിസ്റ്റുകളെ തേടി വന്നു, ഞാൻ ഭയപ്പെട്ടില്ല; ഒടുവിൽ അവർ എന്നെ തേടി വന്നു..അപ്പോൾ എനിക്ക് വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല': ലക്ഷദ്വീപുകാരെ ചേർത്തുനിർത്താമെന്ന് സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്മറുനാടന് മലയാളി24 May 2021 9:01 PM IST
KERALAMലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല; കേരളവുമായുള്ള ബന്ധം തകർക്കാൻ ഗൂഢശ്രമം ആരംഭിച്ചതായാണ് വാർത്തകൾ; ഇത്തരം നീക്കങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി24 May 2021 9:14 PM IST
SPECIAL REPORT36 ദ്വീപുകളിൽ ജനവാസം 10ൽ; ദ്വീപുകൾ കോവിഡിന്റെ പിടിയിലായതോടെ അഡ്‌മിനിസ്‌ട്രേറ്ററുടെ പിഴവെന്ന് ആരോപണം; മത്സ്യത്തൊഴിലാളി ഷെഡുകൾ പൊളിച്ചതും പ്രതിഷേധം ഇരട്ടിയാക്കി; വിവാദ നിയമങ്ങൾ നടപ്പിലാക്കിയത് കർഫ്യൂവിന്റെ മറവിൽ; പ്രഫുൽ പട്ടേലിന്റേത് വികസന നയങ്ങളെന്ന് ബിജെപിയും; ലക്ഷദ്വീപിൽ സംഭവിക്കുന്നതെന്ത്?മറുനാടന് ഡെസ്ക്25 May 2021 11:12 AM IST
Uncategorizedലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് തിരിച്ചടി; അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി സ്റ്റേമറുനാടന് മലയാളി25 May 2021 11:54 AM IST
JUDICIALലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി; ലക്ഷദ്വീപിൽ നടക്കുന്നതെല്ലാം അറിയുന്നുണ്ട്; കോടതിക്ക് അന്വേഷിക്കാൻ അതിന്റേതായ വഴികളുണ്ടെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതിമറുനാടന് മലയാളി25 May 2021 12:23 PM IST
KERALAMജനങ്ങൾക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കിയതിനെ തുടർന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുന്നു; ലക്ഷദ്വീപ് നടപടികൾ പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ25 May 2021 12:39 PM IST
Politicsലക്ഷദ്വീപ് തന്ത്രപ്രധാനസ്ഥലം; ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിടുന്നവർ ദേശീയ താല്പര്യങ്ങളെയാണ് ധ്വംസിക്കുന്നത്; സത്യാവസ്ഥ മറച്ചുപിടിക്കുകയാണെന്നും കുമ്മനംമറുനാടന് മലയാളി25 May 2021 3:15 PM IST
SPECIAL REPORTലക്ഷദ്വീപിൽ ഭരണസ്തംഭനമെന്ന് ബിജെപി നേതാവ്; മോദിക്കയച്ച കത്ത് പുറത്ത്; അഡ്‌മിനിസ്ട്രേറ്റർ ദ്വീപ് സന്ദർശിച്ചത് വെറും മൂന്ന് തവണ മാത്രം; പരിഷ്‌കാരങ്ങൾ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; ലക്ഷദ്വീപ് ഭരണം പഴയതുപോലെ പുനഃസ്ഥാപിക്കണമെന്നും ബിജെപി ജന. സെക്രട്ടറിമറുനാടന് മലയാളി25 May 2021 3:30 PM IST
Greetingsലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ നരേന്ദ്ര മോദിയുടെ മാത്രം തലവേദന; അമിത്ഷായ്ക്ക് പോലും ഇയാളെ ചുമക്കേണ്ട കാര്യമില്ല; അന്താരാഷ്ട്ര കപ്പൽചാലിനടുത്താണ് മിത്രോംസ് പറയുന്ന മയക്കുമരുന്ന് വേട്ടയൊക്കെ എന്നും അഡ്വ.ഹരീഷ് വാസുദേവൻമറുനാടന് മലയാളി25 May 2021 4:58 PM IST