You Searched For "ലക്ഷദ്വീപ്"

ലക്ഷദ്വീപിലെ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; 39 പേരെ സ്ഥലം മാറ്റി ഉത്തരവിറക്കി; പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റമെന്ന് വിശദീകരണം; ദ്വീപ് സന്ദർശിക്കാൻ എഐസിസി സംഘത്തിന് അനുമതിയും നിഷേധിച്ചു; ആരെയും കൂസാതെ പ്രഫുൽ ഖോട പട്ടേൽ മുന്നോട്ട്
പൃഥ്വിരാജ് നിർവഹിച്ചത് ഒരു ജനതയുടെ സ്വസ്ഥത തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരുടെ മന:സമാധാനം തകർക്കുക എന്ന രാഷ്ട്രീയ ശരി; പൃഥിരാജിനൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം;  മനുഷ്യസ്നേഹികൾക്ക് കൂടുതൽ കൂടുതൽ ചേർന്ന് നിൽക്കാമെന്ന് ചെന്നിത്തല
ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാം
സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്; ഞാൻ ആ സംസ്‌കാരത്തോട് ഒപ്പമാണ്;  ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റേറുടെ പുതിയ നിയമ പരിഷ്‌കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്‌റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും നിലപാട് അറിയിക്കട്ടെയെന്ന് ഹൈക്കോടതി; ഉത്തരവുകൾ നയപരമായ വിഷയം; പൊതുതാത്പര്യ ഹർജിയിൽ കേസിന്റെ മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെ വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച് കോടതി
പൃഥ്വിയും റിമയും വിവരവും വിവേകവും ഇല്ലാത്തവർ; ലക്ഷദ്വീപ് വിഷയത്തിൽ സിനിമാതാരങ്ങൾക്കെതിരെ രൂഷ വിമർശനവുമായി ദേവൻ; അന്ന് പൃഥ്വിയെ രക്ഷിച്ചത് മോദി സർക്കാർ; ലക്ഷദ്വീപിൽ മോദി നടത്തുന്ന ഇടപെടലുകൾക്കാണ് സേവ് ലക്ഷദ്വീപ് എന്ന വാക്ക് യോജിക്കുന്നതെന്നും ദേവൻ
പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടു വിനിയോഗത്തിനുള്ള അനുമതിയും നൽകണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ; നിലവിലുള്ള അധികാരം പോലും ഏറ്റെടുത്ത് അഡ്‌മിനിസ്‌ട്രേറ്റർ; പ്രഫുൽ പട്ടേൽ പത്തി മടക്കിയില്ലെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക്; ലക്ഷദീപിന് വേണ്ടി വികാരം ശക്തമാകുമ്പോൾ