You Searched For "ലക്ഷദ്വീപ്"

ലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാം
സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്; ഞാൻ ആ സംസ്‌കാരത്തോട് ഒപ്പമാണ്;  ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെതിരായ അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റേറുടെ പുതിയ നിയമ പരിഷ്‌കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്‌റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്ക് അടിയന്തര സ്റ്റേ ഇല്ല; കേന്ദ്ര സർക്കാരും ലക്ഷദ്വീപ് ഭരണകൂടവും നിലപാട് അറിയിക്കട്ടെയെന്ന് ഹൈക്കോടതി; ഉത്തരവുകൾ നയപരമായ വിഷയം; പൊതുതാത്പര്യ ഹർജിയിൽ കേസിന്റെ മെറിറ്റിലേക്കോ വാദങ്ങളിലേക്കോ കടക്കാതെ വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ച് കോടതി
പൃഥ്വിയും റിമയും വിവരവും വിവേകവും ഇല്ലാത്തവർ; ലക്ഷദ്വീപ് വിഷയത്തിൽ സിനിമാതാരങ്ങൾക്കെതിരെ രൂഷ വിമർശനവുമായി ദേവൻ; അന്ന് പൃഥ്വിയെ രക്ഷിച്ചത് മോദി സർക്കാർ; ലക്ഷദ്വീപിൽ മോദി നടത്തുന്ന ഇടപെടലുകൾക്കാണ് സേവ് ലക്ഷദ്വീപ് എന്ന വാക്ക് യോജിക്കുന്നതെന്നും ദേവൻ
പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരങ്ങളും ഫണ്ടു വിനിയോഗത്തിനുള്ള അനുമതിയും നൽകണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ; നിലവിലുള്ള അധികാരം പോലും ഏറ്റെടുത്ത് അഡ്‌മിനിസ്‌ട്രേറ്റർ; പ്രഫുൽ പട്ടേൽ പത്തി മടക്കിയില്ലെങ്കിൽ പ്രതിഷേധം ഡൽഹിയിലേക്ക്; ലക്ഷദീപിന് വേണ്ടി വികാരം ശക്തമാകുമ്പോൾ
എയർ ആംബുലൻസിന് മെഡിക്കൽ ഓഫീസറുടെ കത്ത് നിർബന്ധം; ലക്ഷദ്വീപിൽ പുതിയ മാർഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ്; ഇതുവരെ എയർആംബുലൻസ് ഒരുക്കിയിരുന്നത് വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴി; പുതിയനീക്കം ഇത്തരം സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാൽ
ലക്ഷദ്വീപിലെ നിയമ പരിഷ്‌കാരങ്ങൾ: അഡ്‌മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലേക്ക്; വകുപ്പ് സെക്രട്ടറി അധികാരങ്ങൾ ഏറ്റെടുത്തത് ചട്ടവിരുദ്ധമെന്ന് കത്തയച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; നടപടി, കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെ
ലക്ഷദ്വീപിൽ തിങ്കളാഴ്ച മുതൽ സന്ദർശക വിലക്ക്; ഇനി പ്രവേശനം എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം; സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും അനുമതി തേടണം; നിയന്ത്രണം കോവിഡ് വ്യാപനത്തിന്റെ പേരിൽ; അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരായ പ്രതിഷേധം തുടരുന്നു
ലക്ഷദ്വീപിൽ നടപ്പാക്കുന്നത് ഭരണഘടനക്ക് നിരക്കാത്ത കാര്യങ്ങൾ: ജോൺ ബ്രിട്ടാസ്; ഇപ്പോഴത്തെ നടപടികൾ കേന്ദ്രഭരണ പ്രദേശങ്ങൾ എന്ന രാഷ്ട്രസങ്കൽപ്പത്തിന് വിരുദ്ധം: വി ടി ബൽറാം
അധികാരമേറ്റതോടെ സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ തെങ്ങിന് പൂശീയത് കാവി നിറം; കരകളിലേക്ക് ബോട്ട് കയറ്റുന്നതിന് അനുമതി നിഷേധിച്ച് തുടർനടപടി; നടപ്പാക്കിയ പദ്ധതികൾ മുഴുവൻ തനിഷ്ടപ്രകാരം ആരോടും ചർച്ച ചെയ്യാതെ; ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ പ്രമേയവുമായി കവരത്തി; വിവാദത്തിനിടെ പെയ്ന്റിങ്ങിൽ വിശദീകരണവുമായി ബിജെപി രംഗത്ത്