You Searched For "ലക്ഷദ്വീപ്"

ലക്ഷദ്വീപിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർത്ത് കേരളം;  പ്രമേയം നിയമസഭ നാളെ പാസാക്കും;  പ്രമേയമവതരിപ്പിക്കുക നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചകളുടെ ഭാഗമായി; ചർച്ച തുടങ്ങിവെച്ച് സഭ ചരിത്രത്തിൽ ആദ്യമായി നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്ന വനിതയാകാൻ കെ കെ ശൈലജ
പുതിയ നിയമത്തിലെ ആദ്യപണി സിപിഐഎം സംഘത്തിന്;  വി. ശിവദാസൻ, എ.എം. ആരിഫ്  ഉൾപ്പെടുന്ന സംഘത്തിന് ലക്ഷദ്വീപിൽ പ്രവേശിക്കാനാകില്ല; അനുമതി നിഷേധിച്ച് അഡ്‌മിനിസ്‌ട്രേറ്റർ; സംഘം സന്ദർശനം ആസുത്രണം ചെയ്തത് ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെ
ലക്ഷദ്വീപിലേക്ക് എംപിമാർക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധം വ്യാപകം; പ്രവേശനം നിഷേധിച്ചത് കഴിഞ്ഞ ദിവസം പുറത്ത് വന്ന സന്ദർശക വിലക്കിനെത്തുടർന്ന്; ലക്ഷദ്വീപിലെ യഥാർത്ഥ വസ്തുതകൾ രാജ്യം അറിയുമെന്ന ഭയം കൊണ്ടാണ് എംപിമാരുടെ യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയതെന്ന് എളമരം കരീം
നടന്റെ ജീവിതം തിരശ്ശീലയിൽ മാത്രമല്ല; അതിന് പുറത്ത് ഒരു പൗരജീവിതം കൂടി അവർക്കുണ്ട്; കലാകാരർ വായ് തുറക്കുന്നത് സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജനെ പിന്തുണച്ച് പ്രിയനന്ദനൻ
ലക്ഷദ്വീപ്: പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരം?; നിയമസഭാ പ്രമേയത്തിനെതിരെ കെ.സുരേന്ദ്രൻ;  ലക്ഷദ്വീപിലെ ജനങ്ങൾക്കു പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ സമീപിക്കാമെന്നും ബിജെപി അദ്ധ്യക്ഷൻ
സംഘപരിവാർ ഫണം വിടർത്തുമ്പോഴൊക്കെ ഉണർന്നെഴുന്നേറ്റിരിക്കും; നിയമസഭയുടെ ലക്ഷദ്വീപ് അനുകൂല പ്രമേയത്തിന് ഐക്യദാർഢ്യവുമായി മുന്മന്ത്രി അബ്ദുറബ്; ബാബരി, പൗരത്വ ഭേദഗതി, കാർഷിക നിയമം, ഒക്കെ മുൻ ഉദാഹരണങ്ങൾ; ഇത് കേരളമാണെന്നും അബ്ദുറബ്
ലക്ഷദ്വീപിലെ ഡയറിഫാമുകൾ അടച്ചുപുട്ടാനുള്ള ഉത്തരവിനെ അനുകൂലിച്ച് ദ്വീപ് സിപിഎം സെക്രട്ടറി; പാർട്ടി വിരുദ്ധ പ്രസ്താവന നടത്തിയ സെക്രട്ടറിക്കെതിരെ നടപടിയില്ലാത്തിൽ പ്രതിഷേധിച്ച് രാജി സമർപ്പിച്ച് ഡിവൈഎഫ്‌ഐ പ്രസിഡന്റ്; രാജിവെച്ചത് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് കെകെ നസീർ
ലക്ഷദ്വീപ്: വികസനവും കോവിഡ് പ്രതിരോധനവും വിലയിരുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി; മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചത് എട്ടു ദ്വീപുകളിലായി; തുടർനടപടികൾ ദ്വീപ് നിവാസികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷമെന്ന് കേന്ദ്രം; വിഷയത്തിൽ അമിത്ഷായുമായി കൂടിക്കാഴ്‌ച്ച നടത്തി എ പി അബ്ദുള്ളക്കുട്ടി
ഫസീല ഇബ്രാഹിമിന്റെ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല; വിളിച്ചത് പരിചയപ്പെടാൻ, മിനിക്കോയ് സ്വദേശിനിയാണോ എന്ന് അറിയില്ലായിരുന്നു; അഭിഭാഷകക്കെതിരെ അന്വേഷണം നടത്തണമെന്ന് നിർദേശവുമില്ല; ഫസീലയുടെ വെളിപ്പെടുത്തലിന് പിന്നാലെ തടിയൂരി ലക്ഷദ്വീപ് പൊലീസ്