You Searched For "ലയണൽ മെസ്സി"

ടിക്കറ്റിന് നൽകിയത് വൻ തുക; രണ്ടു മണിക്കൂർ നിശ്ചയിച്ചിരുന്ന പരിപാടി അരമണിക്കൂറിനുള്ളിൽ അവസാനിച്ചു; സാൾട്ട് ലേക്കിലെത്തിയവർ പ്രിയ താരത്തെ കണ്ടത് ഒരു മിന്നായം പോലെ; സ്റ്റേഡിയം തകർത്ത് ആരാധകർ; മെസ്സി പരിപാടിയുടെ സംഘാടകർ അറസ്റ്റിൽ; പരസ്യമായി മാപ്പ് പറഞ്ഞ് മമത
ലോകകപ്പ് കിരീടം എന്റെ സ്വപ്നമല്ല, അതില്ലെങ്കിലും എന്‍റെ പേരിന് ഒരു കോട്ടവും സംഭവിക്കില്ല; മെസ്സിക്കു മുമ്പും അർജന്‍റീന ലോകകപ്പ് നേടിയിട്ടുണ്ട്, അതൊരു അത്ഭുതമല്ല; പോർച്ചുഗൽ ലോകകപ്പ് നേടിയാൽ ലോകം ഞെട്ടുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ
പലരും പറയുന്നത് മെസ്സി നിങ്ങളെക്കാൾ മികച്ച താരമാണെന്നാണ്; മെസ്സി എന്നേക്കാൾ കേമനാണെന്നോ?, ഞാൻ സമ്മതിക്കില്ല, അത്ര വിനയം എനിക്കില്ല; വൈറലായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ
എത്തിയത് ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവും അനുയോജ്യമായ ക്ലബ്ബിൽ; കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കൊപ്പം; പിഎസ്ജിക്കൊപ്പം എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം; ആരാധകരുടെ സ്നേഹം കാണുമ്പോൾ വലിയ സന്തോഷമെന്നും ലയണൽ മെസ്സി
ഏഴാം ബാലൺദ്യോർ പുരസ്‌ക്കാരവും സ്വന്തമാക്കി ലയണൽ മെസ്സി; നേട്ടം സ്വന്തമാക്കിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം 11 താരങ്ങളെ ഫൈനൽ റൗഡിൽ പിന്നിലാക്കി: മികച്ച വനിതാ താരം അലക്‌സിയ പുറ്റലാസ്
വിയർത്ത് നനഞ്ഞ ജേഴ്‌സി നിലത്തിടുന്നത് പതിവ് സംഭവം; ജേഴ്‌സി വിവാദത്തിൽ മെസ്സിക്ക് പിന്തുണയുമായി മെക്‌സിക്കൻ ക്യാപ്റ്റൻ; അത് തന്റെ ജേഴ്‌സിയാണെന്നും തനിക്ക് മെസ്സിയെ അറിയാമെന്നും സംഭവം വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്ദ്രെ ഗ്വർദാദോ