You Searched For "ലഹരിമരുന്ന്"

പുറമെ നിന്ന് നോക്കിയാൽ ഗ്രോസറിഷോപ്പും ഹോട്ടലും; കടയിൽ ആളുകളുടെ നല്ല തിക്കും തിരക്കും; പൊടിപൊടിച്ച് കച്ചവടം; അകത്തെത്തിയാൽ ഉണക്കമീനിൽ വരെ എംഡിഎംഎ; കോളേജ് പിള്ളേരൊക്കെ സ്ഥിരം കസ്റ്റമർ; ഒടുവിൽ പോലീസെത്തിയത് കെണിയായി; പിടിച്ചെടുത്തത് 24 കോടിയുടെ രാസലഹരി വസ്തുക്കൾ; നൈജീരിയൻ യുവതി പിടിയിലായത് ഇങ്ങനെ!
ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെട്ടത് പാര്‍വതി എന്ന പേരില്‍; നാട്ടില്‍ പേര് ഷംനത്തും;  ഉറക്കംവരാതിരിക്കാനാണ് എംഡിഎംഎ ഉപയോഗിച്ചതെന്ന്  മൊഴി; സീരിയല്‍ നടിക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നയാളെ തിരിച്ചറിഞ്ഞ് പൊലീസ്