Lead Storyരണ്ട് കസേരകള്‍ ഒരേസമയം താലത്തില്‍ വച്ച് കിട്ടിയിട്ടും, ഇത്തരം ക്രൈമുകള്‍ ചെയ്യുമ്പോള്‍ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താണ്? 'ഗര്‍ഭകേസിലും പെണ്ണ്കേസിലും പെടുത്തി നശിപ്പിക്കുന്നു' എന്ന് അശ്ലീല തമാശ കൊണ്ട് നിങ്ങള്‍ക്ക് നേരിടാന്‍ പറ്റുന്നതിനേക്കാള്‍ ഗുരുതരമായ കുറ്റകൃത്യം: രാഹുലിന് എതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 10:03 PM IST
Top Stories'രാത്രി വീട്ടില്‍ മുണ്ടിട്ട് വന്ന ആ ചങ്ക് ചെക്കനെ പറ്റി ഹിക്കാന്റെ പോസ്റ്റ് കണ്ടില്ലല്ലോ; ആ കോഴിയായ ചങ്കിനെ കുറിച്ച് അന്‍വര്‍ക്ക ഒന്നും പറഞ്ഞ് കേട്ടില്ലല്ലോ; നിലമ്പൂര്‍ ഇലക്ഷന് സമയത്ത് അര്‍ദ്ധരാത്രി വാതില്ക്കല് മുട്ടിയവനെ പറ്റി രണ്ടു വാക്ക് പറ': 'രഹസ്യങ്ങള്‍ ഒളിപ്പിക്കാനുള്ള കൂടിക്കാഴ്ച'യുടെ പേരില്‍ പി വി അന്‍വറിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 5:59 PM IST
Top Storiesരാഹുലിനെ ഇനിയും ചുമന്നാല്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകും; എം.എല്‍.എ സ്ഥാനം രാജി വെപ്പിച്ചാല്‍ സിപിഎമ്മിനെതിരെ നേട്ടം കൊയ്യാം; തന്റെ ഭാഗം വിശദീകരിക്കാനായി ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; തല്ക്കാലം വേണ്ടെന്ന് ശാസന; വാര്‍ത്താസമ്മേളനം റദ്ദാക്കി എംഎല്‍എ; രാജി ആവശ്യത്തില്‍ ഉറച്ച് വി.ഡി.സതീശനും ചെന്നിത്തലയുംമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 5:21 PM IST
Right 1ആരേലും ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും; തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയെന്ന് മനസ്സിലാക്കുന്നു; റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 4:40 PM IST