JUDICIALവിദേശ സഹായം സ്വീകരിക്കാൻ ലൈഫ് മിഷൻ ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക്; സിഎജി ഓഡിറ്റും വിദേശസഹായ നിയന്ത്രണ നിയമവും മറികടന്ന് കോഴ കൈപ്പറ്റാനാണ് യൂണിടാകിനെ ഉപയോഗിച്ചത്; സർക്കാറിനെ വെട്ടിലാക്കി സിബിഐ സുപ്രീംകോടതിയിൽ; കൈക്കൂലി സർക്കാറിനെ ഉന്നത ഉദ്യോഗസ്ഥർക്കും ലഭിച്ചെന്ന് വെളിപ്പെടുത്തൽമറുനാടന് മലയാളി1 March 2021 4:19 PM IST
JUDICIALലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സന്തോഷ് ഈപ്പൻ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും നോട്ടീസ് അയച്ച് സുപ്രീംകോടതിമറുനാടന് മലയാളി12 March 2021 4:25 PM IST
KERALAMപഞ്ചിങ് കർശനമാക്കണമെന്ന് നിർദ്ദേശിച്ച കമ്മിറ്റി ചെയർമാൻ സെക്രട്ടറിയേറ്റിന് പുറത്തേയ്ക്ക്; കോൺഗ്രസ് അനുകൂല സംഘടനാ നേതാവ് തെറിച്ചത് കോഴിക്കോട്ടേയ്ക്ക്; ഇടത് അനുകൂല സംഘടനയ്ക്ക് അനഭിമതരായവർക്ക് തലങ്ങും വിലങ്ങും സ്ഥലമാറ്റം; സെക്രട്ടറിയേറ്റിൽ ഭരണാനുകൂലികളുടെ നിയന്ത്രണം കടുപ്പിക്കുന്നുമറുനാടന് മലയാളി30 Jun 2021 12:24 PM IST
KERALAMഅമ്മയുടെ ഓർമയ്ക്കായി ലൈഫ് പദ്ധതിക്ക് 65 സെന്റ് സ്ഥലം നൽകി മക്കൾ; മാതൃകയായത് വൈക്കം സ്വദേശികൾ; സമ്മതപത്രം മുഖ്യമന്ത്രിക്ക് കൈമാറിമറുനാടന് മലയാളി18 Sept 2021 7:47 AM IST
KERALAMലൈഫിൽ ഈ വർഷം 88,000 വീടുകൂടി യാഥാർത്ഥ്യമാക്കും; അഞ്ചുവർഷത്തിൽ അഞ്ചുലക്ഷം വീടാണ് ലക്ഷ്യമെന്നും മന്ത്രി എം വി ഗോവിന്ദൻമറുനാടന് മലയാളി13 Oct 2021 7:03 PM IST
KERALAMലൈഫ് മിഷൻ പദ്ധതിയിൽ 87,000 വീട് മാർച്ചിനുള്ളിൽ ; ഗുണഭോക്തൃ പട്ടിക ഡിസംബറിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് എം വി ഗോവിന്ദൻമറുനാടന് മലയാളി4 Nov 2021 4:06 PM IST
SPECIAL REPORTവിവാദങ്ങളും തെരഞ്ഞെടുപ്പും തീർന്നതോടെ കാട് കയറി സർക്കാറിന്റെ ഫ്ളാറ്റ് പദ്ധതി; പ്രതീക്ഷയറ്റ് പദ്ധതിക്കായി അപേക്ഷ സമർപ്പിച്ച 150 ഓളം കുടുംബങ്ങൾ; കാരാറുകാർ പദ്ധതി പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ട് മാസങ്ങൾ; ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത് കോടികളുടെ പദ്ധതിമറുനാടന് മലയാളി19 Dec 2021 10:47 AM IST
Marketing Featureഇഡിയും കസ്റ്റംസും ശിവശങ്കറിനെ പ്രതിയാക്കി; എല്ലാം സ്വപ്ന പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ച് എൻഐഎ മാത്രം വെറുതെ വിട്ടു; യുഎപിഎ വകുപ്പിൽ നിന്ന് രക്ഷപ്പെട്ടത് കേസ് ഭീകര വിരുദ്ധ ഏജൻസിയെ എത്തിച്ചതിനു പിന്നിലെ മാസ്റ്റർ ബ്രെയിനോ? സ്വർണ്ണ കടത്തിൽ പുനരന്വേഷണത്തിന് ഇഡി; ലൈഫ് മിഷനിൽ സിബിഐയ്ക്കും സ്വപ്നയുടെ വെളിപ്പെടുത്തൽ പുതിയ ആയുധംമറുനാടന് മലയാളി7 Feb 2022 7:59 AM IST
Marketing Featureസരിത്തിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തതിലൂടെ വിജിലൻസ് സ്ഥിരീകരിക്കുന്നത് ലൈഫ് മിഷൻ അഴിമതി; പിണറായിക്ക് കീഴിലെ അന്വേഷണ സംഘം ഇനി അനിൽ അക്കരെയുടെ പഴയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പോകുമോ? പാവപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിന്റെ പേരിൽ പലരും തട്ടിക്കൊണ്ടു പോയത് കോടികൾ; വമ്പന്മാരെ വിജിലൻസ് തൊടുമോ?മറുനാടന് മലയാളി8 Jun 2022 2:29 PM IST
KERALAMലൈഫ് മിഷനിൽ ഒരുലക്ഷത്തിലധികം വീടുകൾ; അതിദരിദ്രർക്കും എസ് സി- എസ് ടിക്കും മുൻഗണന; ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങൾ കരാർ ഒപ്പിടുംമറുനാടന് മലയാളി16 Oct 2022 8:43 PM IST
KERALAMഈ സർക്കാരിന്റെ കാലത്തു മാത്രം പൂർത്തീകരിച്ചത് 50,650 വീടുകൾ; ലൈഫ് മിഷൻ കൂടുതൽ മികവോടെ മുന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി3 Nov 2022 6:21 PM IST