You Searched For "ലൈസൻസ്"

സംസ്ഥാനത്ത് വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി; സർക്കാർ തലത്തിൽ നിയമ നിർമ്മാണത്തിന് ആലോചന; എല്ലാവർഷവും ലൈസൻസ് പുതുക്കുന്ന വിധത്തിൽ നിയമ പരിഷ്‌ക്കാരം വന്നേക്കും
പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസിയുടെ സാഹസിക യാത്ര; സസ്‌പെൻഡ് ചെയ്തപ്പോൾ പ്രതികരിച്ചത് അവധി തരാത്തവൻ വേറെ ആളെ വച്ച് ഓടിക്കട്ടെയെന്ന്; ഡ്രൈവർ ജയദീപിന് കുരുക്കിട്ട് മോട്ടോർ വാഹനവകുപ്പ്; ലൈസൻസ് സസ്‌പെന്റ് ചെയ്യും; വിശദീകരണം തേടി
സഹകരണ സംഘങ്ങൾ ബാങ്കുകൾ അല്ല; ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസോ റിസർവ് ബാങ്കിന്റെ അംഗീകാരമോ ബാങ്ക് ലൈസൻസോ ആർബിഐ അംഗീകാരമോ ഇല്ല; കേരളത്തിന്റെ അഭ്യർത്ഥന തള്ളി ധനമന്ത്രി നിർമ്മല സീതാരാമന്റെ വിശദീകരണം; നിയമ യുദ്ധത്തിന്റെ വഴി തുടരാൻ കേരളം
മോഡലുകളുടെ ദുരൂഹ മരണത്തിലെ തെളിവുകൾ നശിപ്പിച്ചു; പിന്നാലെ പോക്സോ കേസിലും പ്രതിയായി; ഡിജെ പാർട്ടികളിൽ പങ്കെടുത്തവരിലേക്കും അന്വേഷണം മുറുകവേ നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ചു എക്സൈസ് വകുപ്പ്; പീഡന കേസിൽ സൈജുവിനെ ചോദ്യം ചെയ്തു
വ്യാജരേഖകൾ ചമച്ച് ബാർലൈസൻസ് വാങ്ങിയതിൽ സമീർ വില്ലനായി; 17ാം വയസ്സിൽ ബാർ ലൈസൻസ് നേടിയ സമീർ വാംഖഡെക്കെതിരേ പൊലീസ് കേസെടുത്തു, ലൈസൻസ് റദ്ദാക്കി; ഷാരൂഖിന്റെ മകനെ വേട്ടയാടിപ്പിടിച്ച എൻസിബി ഉദ്യോഗസ്ഥന് ഇത് തിരിച്ചടികളുടെ കാലം