You Searched For "ലോക"

പ്രിയന്റെ മകളുടെ നേട്ടം തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ മകന് കഴിയില്ല! അപ്പോഴും നൂറു കോടി ക്ലബ്ബിലെത്തുന്ന അച്ഛനും മകനുമാകാന്‍ ലാലും പ്രണവും; 150 കോടി ക്ലബ്ബില്‍ വീണ്ടും മലയാളത്തില്‍ നിന്നൊരു ഹൊറര്‍ ത്രില്ലര്‍ യാത്രയില്‍; തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി ലാല്‍ പുത്രന്‍ ഉറപ്പിക്കുന്നത് ഒരു താര സിംഹാസനം; മോളിവുഡിന് കരുത്ത് പകര്‍ന്ന് പ്രണവ് മുന്നേറുമ്പോള്‍
കളിക്കൂട്ടുകാരി ലോകയിലൂടെ 200 കോടി ക്ലബ്ബും ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയും സ്വന്തമാക്കി; പ്രിയദര്‍ശന്റെ മകളുടെ റിക്കോര്‍ഡ് തകര്‍ക്കാന്‍ മോഹന്‍ലാലിന്റെ പുത്രന്‍; ബോക്‌സോഫീസിനെ ഭയപ്പെടുത്തി ക്രോധത്തിന്റെ ദിനം ജൈത്ര യാത്രയില്‍; രണ്ടു ദിവസം കൊണ്ട് 18 കോടി! ഡീയസ് ഈറേ മുന്നില്‍ കാണുന്നതും 200 കോടി ക്ലബ്ബ്; പ്രണവ് അച്ഛന്റെ മകന്‍
ഇതൊക്കെ ആര് കാണാനാണ്..; ഇതൊരു പക്കാ പ്രൊപ്പ​ഗണ്ട മൂവിയാണ്...!!; ഒടിടിയ്ക്ക് പിന്നാലെ ലോക സിനിമയ്ക്ക് വിമർശനം; മലയാളികൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ച പടം ബാക്കിയുള്ളവർക്ക് ഏറ്റില്ലെ?
പ്രമുഖ നടി പറയുന്നു, ലോകയുടെ വിജയം അവരുടെ സംഘത്തിന്റെ പരിശ്രമമെന്ന്, എല്ലാം അംഗീകരിക്കാം; സിനിമയുടെ സംവിധായകനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലെന്ന് രൂപേഷ് പീതാംബരൻ
വൈശാലി, ഉണ്ണിയാര്‍ച്ച, അവളുടെ രാവുകള്‍, പിന്നെ 22 ഫീമെയില്‍ കോട്ടയം, ഇതിറ്റെയൊന്നും ക്രെഡിറ്റ് ആരും കൊണ്ടുപോകാത്തതിന് ദൈവത്തിന് നന്ദി; റിമയ്ക്ക് മറുപടിയുമായി വിജയ് ബാബു
പുതിയ കാലഘട്ടത്തിലെ സിനിമകൾ ഇങ്ങനെയാകണം; ലോകയുടെ ആശയത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്, ചിലർ അതിനെ ചിത്രത്തിനെതിരെ സംസാരിക്കുന്ന തരത്തിലാക്കി; പ്രതികരിച്ച് വിനയൻ