You Searched For "ലോകകപ്പ് ടീം"

ഹാരി ബ്രൂക്ക് നായകൻ; ടീമിൽ മടങ്ങിയെത്തി ജോഫ്ര ആർച്ചർ; ഇടം നേടി ആഷസ് ഹീറോ ജോഷ് ടങ്; ടി20 ലോകകപ്പിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ലിവിംഗ്സ്റ്റൺ, ബെയർ‌സ്റ്റോ പുറത്ത്
ഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി;  സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്
ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍;  ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന്‍ ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്
മുൻ താരങ്ങളുമായി അഫ്ഗാന്റെ ലോകകപ്പ് ടീം; പ്രഖ്യാപിച്ച് 22ാം മിനിറ്റിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും റാഷിദ് ഖാന്റെ രാജി!; മുഹമ്മദ് നബി പുതിയ നായകൻ; മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതികരണം