You Searched For "ലോകാരോഗ്യ സംഘടന"

ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം; സർവ്വെ പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന; ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ മരണനിരക്ക് കോവിഡ് കാലത്ത് വർധിക്കുന്നതായും മുന്നറിയിപ്പ്; പഠനം നടത്തിയത് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി
കോവിഡിന്റെ ഉറവിടം ലാബാണെന്ന സംശയം ബലപ്പെടുന്നു; വൈറസിനെ പറ്റി പുറംലോകം അറിയുംമുമ്പ് വുഹാൻ വൈറോളജി ലാബിലെ ഗവേഷകർ ആശുപത്രിയിൽ ചികിൽസ തേടിയെന്ന് റിപ്പോർട്ട്
ഇന്ത്യയുടെ വാക്സിൻ കയറ്റുമതി നിരോധനം ആഫ്രിക്കൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു; കോവിഷീൽഡ് വാക്സിനെ ആശ്രയിക്കുന്ന 91 രാജ്യങ്ങളെ കാര്യമായി ബാധിച്ചെന്നും ലോക ആരോഗ്യ സംഘടന; കോവിഡ് വകഭേദങ്ങൾ അതിവേഗം വ്യാപിക്കുന്നു; ഇന്ത്യയിൽ മൂന്നാംതരംഗത്തെക്കുറിച്ച് പ്രവചിക്കാനാവില്ല; തടയാൻ കഴിയുമെന്നും മുന്നറിയിപ്പ്
ഇനി കോവിഡിന്റെ പേരിൽ ഒരു രാജ്യവും അപമാനിക്കപ്പെടില്ല; ഇന്ത്യയുടെ പരാതി കണക്കിലെടുത്ത് എല്ലാ വകഭേദങ്ങൾക്കും വിളിപ്പേരു നൽകി ലോകാരോഗ്യ സംഘടന; ഇന്ത്യൻ വകഭേദം ഡെൽറ്റ എന്നറിയപ്പെടുമ്പോൾ കെന്റ് വകഭേദം ആൽഫയെന്നും ദക്ഷിണാഫ്രിക്കൻ വകഭേദം ബീറ്റ യെന്നും അറിയപ്പെടും
കോവിഡ് കേസുകൾ കൂടുന്നു; ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന;  പല രാജ്യത്തും വാക്‌സിന്റെയും ഓക്‌സിജന്റെയും ക്ഷാമമെന്നും വിലയിരുത്തൽ;  കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കുന്നത് വലിയ വിപത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ്
കോവിഡ് മൂന്നാം തരംഗം തുടങ്ങി; ഇപ്പോഴത്തെ കണക്കുകൾ തുടക്കം മാത്രം; വരാനിരിക്കുന്നത് ഗുരുതര പ്രശ്‌നങ്ങളെന്ന് ലോകാരോഗ്യ സംഘടന; ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഡെൽറ്റാ വൈറസായിരിക്കാമെന്ന് ടെഡ്രോസ് അഥനോം ഗെബ്രിയേസസ്
കൊറോണ വൈറസ് വ്യാപിച്ചെന്ന് കരുതുന്ന മത്സ്യമാർക്കറ്റ് ഉൾപ്പടെയുള്ള വുഹാനിലെ എല്ലാ മാംസ മാർക്കറ്റുകളും പഠനവിധേയമാക്കും; കൊറോണയുടെ ഉത്ഭവം തേടി രണ്ടാംഘട്ട അന്വേഷണവുമായി ലോക ആരോഗ്യ സംഘടന വുഹാനിലേക്ക്;  വുഹാനിലെ ലാബുകളും വീണ്ടും പരിശോധന പരിധിയിൽ ; മഹാമാരിയുടെ ഉറവിടം തെളിയുമെന്ന പ്രതീക്ഷയിൽ ലോകം