You Searched For "ലോര്‍ഡ്‌സ്"

ബാറ്റിങ് തകര്‍ച്ചയിലും തല ഉയര്‍ത്തി കെ എല്‍ രാഹുല്‍; വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജയുടെ വീരോചിത ചെറുത്തുനില്‍പ്പ്; ലോര്‍ഡ്‌സില്‍ ഒപ്പത്തിനൊപ്പം പൊരുതിക്കയറിയ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റില്‍ 22 റണ്‍സ് ജയത്തോടെ പരമ്പരയില്‍ മുന്നില്‍
ലോര്‍ഡ്‌സ് ടെസ്റ്റിലും ടോസിലെ ഭാഗ്യം സ്‌റ്റോക്‌സിന്;  ബാറ്റിംഗ് തെരഞ്ഞെടുത്ത് ആരാധകരെ ഞെട്ടിച്ച് ഇംഗ്ലണ്ട് നായകന്‍;  ആദ്യ സെഷനില്‍ പേസര്‍മാര്‍ക്ക് പിന്തുണ ലഭിച്ചേക്കുമെന്ന് ഗില്ലും; ആദ്യ ഓവറില്‍ ഓപ്പണര്‍മാരെ പുറത്താക്കി ഞെട്ടിച്ച് നിതീഷ് റെഡ്ഡി; ആതിഥേയര്‍ക്ക് ബാറ്റിങ് തകര്‍ച്ച
ക്രീസില്‍ നങ്കൂരമിട്ട ആറര മണിക്കൂര്‍; നേരിട്ടത് 207 പന്തുകള്‍;  14 ബൗണ്ടറികളടക്കം 136 റണ്‍സ്;  ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് എതിരാളികളുടെയും കയ്യടി നേടിയ മാസ്റ്റര്‍ക്ലാസ് ഇന്നിംഗ്‌സ്; ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഏയ്ഡന്‍ മാര്‍ക്രം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോര് ലോര്‍ഡ്സില്‍ തുടങ്ങി; നിര്‍ണ്ണായക ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഓസ്ട്രേലിയയ്ക്ക് തുടക്കത്തിലെ തിരിച്ചടി; 20 റണ്‍സിനിടെ 2 വിക്കറ്റുകള്‍ നഷ്ടം