Lead Storyസ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവെ തടഞ്ഞു നിർത്തി; ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഇരുവരുടെയും നില ഗുരുതരം; ക്രൂരതയ്ക്ക് കാരണമായത് കുടുംബ പ്രശ്നം; വില്യം സ്ഥിരം പ്രശ്നക്കാരൻ; ഞെട്ടൽ മാറാതെ സമീപവാസികൾസ്വന്തം ലേഖകൻ18 July 2025 11:06 PM IST