You Searched For "വണ്ടന്‍മേട്"

സ്വതന്ത്രനായി ജയിച്ചു, പദവി രാജിവെക്കാതെ കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചു; സുരേഷ് മാനങ്കേരി കുടുങ്ങുമോ? വണ്ടന്‍മേട്ടില്‍ ഇടതുപക്ഷം തൊടുത്ത അയോഗ്യതാ കേസ് 28-ന് കമ്മീഷന്‍ കേള്‍ക്കും; കോണ്‍ഗ്രസ് അംഗത്തിന് സ്ഥാനം തെറിക്കാന്‍ സാധ്യത
പൊലീസുകാര്‍ക്ക് സല്‍ക്കാരം നടത്താന്‍ 15,000 രൂപയുടെ മദ്യം വേണം; ഏലത്തോട്ടം ഉടമയെ പിഴിഞ്ഞ് പഞ്ചായത്ത് അംഗം; സ്റ്റേഷനില്‍ ഉണ്ണിയപ്പവും പഴവുമായി എത്തി പോലീസിനെ കൈയിലെടുക്കും; വണ്ടന്‍മേട്ടിലെ ജനപ്രതിനിധിയുടെ പകല്‍ക്കൊള്ള ഇങ്ങനെ
നാമനിര്‍ദേശ പത്രിക വിതരണത്തിനും ഉദ്ഘാടനം; സെക്രട്ടറിയില്‍ നിന്ന് പത്രിക വാങ്ങി ഉദ്ഘാടനം നടത്തുന്ന ചിത്രം പ്രചരിച്ചതോടെ ഇടുക്കി വണ്ടന്‍മേട് പഞ്ചായത്തിലെ അംഗം വെട്ടിലായി
വണ്ടന്‍മേട് തോട്ടം മേഖലയില്‍ കുടുംബസംഗമത്തിനിടെ മട്ടന്‍ കറി തട്ടിക്കൊണ്ടു പോയ നേതാവിനെതിരേ വിവാദം കൊഴുക്കുന്നു; അച്ചടക്ക നടപടി വേണമെന്ന് യൂണിയന്‍ നേതൃത്വത്തോട് ആവശ്യപ്പെട്ട് ഒരു വിഭാഗം