You Searched For "വധു"

വിവാഹം ആഘോഷമായി കഴിഞ്ഞു; പെട്ടെന്ന് വധുവിന് അമ്മയെ നോക്കാൻ പോകണമെന്ന് വാശി; നിന്റെ ഇഷ്ടംപോലെ ആയിക്കോ..എന്ന് വരൻ; രാത്രിയായപ്പോൾ വിളിച്ചുനോക്കി; ഏട്ടായി...ഞാൻ ഇപ്പോൾ വരാമെന്ന് മറുപടി; വിവാഹപ്പെട്ടി തുറന്നപ്പോൾ പയ്യന്റെ നെഞ്ച് തകർന്നു; സ്വര്‍ണവുമായി കാന്താരി മുങ്ങിയെന്ന സത്യം മനസിലാക്കി; പരാതിയുമായി യുവാവ്!
സർ..ആജ് മേരി ശാദി ഹേയ്..ലഡു ഖാവോ..; അമിത വേഗതയിൽ കുതിച്ചുപാഞ്ഞ് കാർ; ചെയ്‌സ് ചെയ്ത് തൂക്കി പോലീസ്; കാറിനുള്ളിൽ നോക്കിയപ്പോൾ കണ്ടത്; സുന്ദരിയായി അണിഞ്ഞൊരുങ്ങി വധു; കൂടെ കുറെ കൂട്ടുകാരും; പെറ്റിക്ക് പകരം പഞ്ചാബ് പോലീസ് കൊടുത്തത്; വൈറലായി വീഡിയോ
വിവാഹ വേദിയിലേക്ക് കിടുക്കാച്ചി നൃത്തവുമായി വധു; പുതുപ്പെണ്ണിന്റെ അടിപൊളി ഡാൻസ് കണ്ട് അമ്പരന്ന് സദസ്സിലുള്ളവർ: ചിരിച്ചു കൊണ്ട് തന്റെ പെണ്ണിനെ പ്രോത്സാഹിപ്പിച്ച് വരനും: ഒരു അടിപൊളി വീഡിയോ കാണാം
വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം
വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് ആരുമില്ലാത്തപ്പോൾ വീട്ടിലെത്തി കവിളിൽ ഉമ്മ വച്ചു; ബലമായി എടുത്ത് ബെഡ്‌റൂമിൽ കൊണ്ടുപോയി; എതിർത്തപ്പോൾ സ്ത്രീധനമായി 150 പവനും, കാറും തന്നില്ലെങ്കിൽ, കാട്ടാം എന്ന് ഭീഷണിപ്പെടുത്തി; വാഴക്കുളത്ത് പ്രതിശ്രുത വരനെതിരെ വധു പരാതി നൽകിയതിന് പിന്നിൽ
ആവലാതിക്കാരിയെ അന്യായ തടങ്കലിൽ വച്ച് ശ്രമിച്ചത് ബലാത്സംഗത്തിന്; ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പ്രതിശ്രുത വധുവിൽ നിന്നും 50,000 രൂപ തട്ടിച്ചെടുത്ത പ്രതിശ്രുത വരൻ. അനന്തകൃഷ്ണൻ പദ്ധതി ഇട്ടത് കൂടുതൽ സ്ത്രീധനം നേടാനുള്ള പീഡന ഗൂഢാലോചന