SPECIAL REPORTപരപ്പനങ്ങാടിയിൽ കാലിന് അസുഖമുള്ള സർക്കാർ ഉദ്യോഗസ്ഥയെ ഓഫീസിലേക്ക് കൊണ്ടുവിടാൻ പോയ ഭർത്താവിന് മർദ്ദനം; മഞ്ചേരിയിൽ പരിശോധന കഴിഞ്ഞ് വരുന്ന കോവിഡ് രാഗിയുടെ വാഹനം കസ്റ്റഡിയെടുത്തു; വാണിയമ്പലത്ത് 22 കാരനെ മർദ്ദിച്ച് പൊലീസ് സംഘം; ട്രിപ്പിൾ ലോക്ഡൗണിൽ മലപ്പുറത്ത് പൊലീസ് രാജ്ജാസിം മൊയ്തീൻ24 May 2021 4:03 PM IST