You Searched For "വാഴൂര്‍ സോമന്‍"

രാഹൂല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുമോ? വാഴൂര്‍ സോമന്റെ നിര്യാണത്തെ തുടര്‍ന്ന് പീരുമേട്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മേല്‍ക്കൈ; ബൈ ഇലക്ഷന്‍ സാധ്യത ഇങ്ങനെ
ബ്രസീല്‍ പ്രസിഡന്റിന്റെ സ്വന്തം ആള്‍! മോസ്‌കോയില്‍ സഹപാഠിയും ഹോസ്റ്റലില്‍ സഹമുറിയനും; അന്നുതൊട്ടേ ചങ്കുകള്‍; ലൂല പ്രസിഡന്റായപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണം; ഹൈറേഞ്ചിന്റെ സ്വന്തം എം എല്‍ എ വാഴൂര്‍ സോമന്‍ വിട വാങ്ങിയപ്പോള്‍ ഒരു അറിയാക്കഥ പങ്കുവച്ച് പ്ലാനിംഗ് ബോര്‍ഡ് അംഗം രാംകുമാര്‍
ലൈസന്‍സ് റഷ്യയില്‍ നിന്ന്; ഹൈറേഞ്ചില്‍ നിന്ന് നിയമസഭയിലേക്ക് ജീപ്പോടിച്ച് എത്തുന്ന ഏക എംഎല്‍എ; എന്തുകൊണ്ട് ജീപ്പെന്ന മന്ത്രി റിയാസിന്റെ ചോദ്യത്തിന് പീരുമേട്ടിലെ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ എന്ന് വാഴൂര്‍ സോമന്റെ മറുപടി; അന്നുരാത്രി തന്നെ 10 കോടി അനുവദിച്ച് മന്ത്രി; ഔദ്യോഗിക വാഹനം മഹീന്ദ്ര ജീപ്പാക്കിയ ഹൈറേഞ്ചിന്റെ പ്രിയ എംഎല്‍എ വിടവാങ്ങുമ്പോള്‍