You Searched For "വി.ഡി.സതീശന്‍"

വയനാട് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു താത്പര്യവുമില്ല; പുനരധിവാസത്തിനായി തയാറാക്കിയിരിക്കുന്ന പട്ടിക അബദ്ധപട്ടിക; ഈ ജോലി എല്‍പി സ്‌കൂളിലെ കുട്ടികളെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ ഇതിനെക്കാള്‍ നല്ലതായി ചെയ്യുമായിരുന്നുവെന്നും സതീശന്‍
സിപിഎമ്മേ നിന്റെ പേരാണോ കാപട്യം! പത്തുകൊല്ലം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സീപ്ലെയ്ന്‍ ലാന്‍ഡ് ചെയ്യിച്ചപ്പോള്‍ എതിര്‍ത്തു;  ഇന്ന് അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു; നല്ല കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് വി ഡി സതീശന്‍