You Searched For "വിഎസ് പക്ഷക്കാരന്‍"

കൊട്ടാരക്കരയില്‍ ഐഷ പോറ്റിക്ക് പിന്നാലെ കണ്ണൂരിലും വിസ്മയം വിരിയുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സി.കെ.പി പത്മനാഭന്‍; പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി തളിപ്പറമ്പ് മുന്‍ എം. എല്‍.എ; സുധാകരന്‍ വന്നത് സൗഹൃദത്തിന്; ബിജെപിക്കാരും വരാറുണ്ട്; പാര്‍ട്ടിയുമായി ഇടഞ്ഞുതന്നെ, പക്ഷേ കളം മാറാനില്ല; മനസ്സ് തുറന്ന് സി കെ പി
സി.കെ.പി പത്മനാഭനെ റാഞ്ചാന്‍ കെ. സുധാകരന്‍; പി. ശശിക്കെതിരെ പട നയിച്ച വിഎസ് പക്ഷക്കാരന്‍ ഇനി കൈപ്പത്തി പിടിക്കുമോ? സി കെ പിയെ വീട്ടിലെത്തി കണ്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍; കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത്; കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ കരുനീക്കം