You Searched For "വിജയ് ഹസാരെ ട്രോഫി"

സെഞ്ചുറി പൂർത്തിയാക്കി ബാബാ അപരാജിത്; അർധ സെഞ്ചുറിക്ക് പിന്നാലെ കൃഷ്ണ പ്രസാദ് പുറത്ത്; വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരെ തിരിച്ചടിച്ച് കേരളം; വിഷ്ണു വിനോദ് ക്രീസിൽ
36 പന്തില്‍ സെഞ്ചുറിയിയിച്ച് വൈഭവ് സൂര്യവന്‍ഷിയുടെ ആഘോഷം; പിന്നാലെ 32 പന്തില്‍ മൂന്നക്കം തികച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി;  സെഞ്ചുറിയുമായി ആയുഷ് ലോഹാറും; വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിന് ഏകദിനത്തിലെ ലോക റെക്കോര്‍ഡ് സ്‌കോര്‍;  അരുണാചലിന് 575 റണ്‍സ് വിജയലക്ഷ്യം
വിജയ് ഹസാരെയില്‍ 36 പന്തില്‍ സെഞ്ചുറി;  16 ഫോറുകളും 15 സിക്സറുകളും; അതിവേഗ 150 റണ്‍സും; അതിവേഗ ഡബിള്‍ സെഞ്ചുറി നഷ്ടമായത് പത്ത് റണ്‍സിന്; ലോക റെക്കോര്‍ഡുമായി  ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി; ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡും പഴങ്കഥയാക്കി പതിനാലുകാരന്‍
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും; അർജുൻ തെൻഡുൽക്കർ മത്സരത്തിൽ നിന്നും പുറത്ത്: സച്ചിന്റെ മകന് വിനയായത് പരിശീലന മത്സരത്തിലെ മോശം പ്രകടനം
കളിക്കളത്തിലെ പോരാട്ടവീര്യത്തിന് ശ്രീശാന്ത് ഇന്നും ഒരു മികച്ച മാതൃക! ഐപിഎല്ലിൽ തഴഞ്ഞവർക്ക് അഞ്ചു വിക്കറ്റുമായി തകർപ്പൻ മറുപടി നൽകിയത് ശ്രീയുടെ ആത്മവിശ്വാസത്തിന്റെ തെളിവ്; സഹതാപം വേണ്ട, കഴിവു പരിഗണിക്കണമെന്ന് നിലപാട്; വിരമിക്കാൻ തൽക്കാലം മനസ്സില്ലാതെ ശ്രീ പോരാട്ടത്തിൽ
നാലാം വിജയം തേടി ഇറങ്ങിയ കേരളത്തെ അടിച്ചു പറത്തി മലയാളി താരം ദേവ്ദത്ത് പടിക്കൽ; വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വൻ തോൽവി; 138 പന്തുകളിൽ നിന്നും 13 ഫോറും രണ്ട് സിക്‌സും പറത്തി കർണാടകയെ വിജയത്തിലെത്തിച്ച് ദേവ്ദത്ത്