You Searched For "വിദ്യാര്‍ത്ഥിനി"

വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുറത്ത് പറഞ്ഞാല്‍ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ഒളിവില്‍ പോയ എല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
ചുരുക്കം പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റ; ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന യുവാവിനെയും പെണ്‍കുട്ടിയെയും കണ്ട് ഗേറ്റ് കീപ്പര്‍ക്ക് സംശയം; ട്രാക്കിലേക്ക് ചാടല്ലേയെന്ന് ഉറക്കെ നിലവിളിച്ചെങ്കിലും കേട്ടില്ല;  അമൃത്‌സര്‍ എക്‌സ്പ്രസ് ഇടിച്ച് തെറിപ്പിച്ചു; ശരീരം ചിന്നിച്ചിതറിയ അവസ്ഥയില്‍;  38കാരനും 17കാരിയും കണ്‍മുന്നില്‍ മരിച്ചതിന്റെ നടുക്കം മാറാതെ ദൃക്‌സാക്ഷികള്‍
കുടുംബാംഗങ്ങളും നാട്ടുകാരും അകറ്റിനിര്‍ത്തി; നല്ല രീതിയില്‍ നടന്നിരുന്ന പാരാമെഡിക്കല്‍ സ്ഥാപനം പൂട്ടി; നാണക്കേടും മാനക്കേടും മൂലം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു; ഒടുവില്‍ ആ പീഡന പരാതി വ്യാജമായിരുന്നെന്ന് വിദ്യാര്‍ത്ഥിനി: ഏഴ് വര്‍ഷത്തിന് ശേഷം പരസ്യ കുറ്റസമ്മതം നടത്തി യുവതി