SPECIAL REPORTക്യാമ്പ് വൃത്തിയാക്കിയാല്‍ അവധി പരിഗണിക്കാമെന്ന് വാഗ്ദാനം; പണം പിരിവിട്ട് ക്യാമ്പിലെ കാട് മുഴുവന്‍ വെട്ടിയിട്ടും അവധി ഇല്ല; വൈരാഗ്യത്തിന് കാരണം സുനീഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തത്; അസി കമാന്ജന്റ് അജിത്ത് മുമ്പും കമാണ്ടോവിനെ കൊന്നു? അരിക്കോട്ടെ കമാണ്ടോ ക്യാമ്പില്‍ 'ഹിറ്റ്ലര്‍ ഭരണം'?മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 11:44 AM IST
INVESTIGATION'ഡാ, ഈ മെസേജ് സാറിനെ കാണിക്കണം; കൂടെ പണി എടുത്ത് കൂടെ ഉള്ളവര്‍ക്ക് പണി കൊടുക്കുന്നവരെ മാറ്റാന്‍ പറയണം': അരീക്കോട് സായുധ ക്യാമ്പില്‍ ജീവനൊടുക്കിയ വിനീതിനെ അലട്ടിയത് ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി കിട്ടാത്തത് അടക്കം നിരവധി പ്രശ്നങ്ങള്‍; ആത്മഹത്യാ കുറിപ്പ് പുറത്ത്സ്വന്തം ലേഖകൻ16 Dec 2024 12:02 PM IST
INVESTIGATION45 ദിവസമായി വിനീതിന് അവധി അനുവദിച്ചില്ല; ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ആഗ്രഹിച്ചിട്ട് അതും നടന്നില്ല; നിരാശയുടെ പടുകുഴിയിലെ ആ നിമിഷത്തെ അതിജീവിക്കാന്‍ മലപ്പുറത്ത് എസ്ഒജി കമാന്‍ഡോക്ക് സാധിച്ചില്ല; വിനീത് സ്വയം വെടിവെച്ച് മരിച്ചത് മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ; അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ജീവനൊടുക്കിയത് 90 പേര്!മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 6:23 AM IST
SPECIAL REPORTലോക് ഡൗണായതോടെ കളിക്കാൻ ഇഷ്ടംപോലെ സമയം; സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്ത് കളഞ്ഞത് 21 ലക്ഷം രൂപ; ഐഎസ്ആർഒയിലെ കരാർ ജീവനക്കാരൻ വിനീതിന്റെ ജീവനെടുത്തതും ഓൺലൈൻ റമ്മി കളിമറുനാടന് ഡെസ്ക്2 Jan 2021 3:12 PM IST
Marketing Featureറീൽസ് താരത്തിന്റെ അറസ്റ്റിൽ 'കലിപ്പന്റെ കാന്താരിമാർ' ദുഃഖത്തിൽ! സൈബറിടത്തിൽ 'ഉണ്ണി മുകുന്ദൻ' ചമഞ്ഞ റീൽസുകൾ വീണ്ടും വൈറൽ; വിനീതിന്റെ കെണിയിൽ വീണത് നിരവധി പെൺകുട്ടികൾ; സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു യുവതികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ്; മോഷണ, അടിപിടി കേസുകളിലും യുവാവ് പ്രതിമറുനാടന് മലയാളി7 Aug 2022 10:06 PM IST
Marketing Featureപീഡനക്കേസ് പുറത്ത് വന്നതോടെ ഇൻസ്റ്റഗ്രാമിൽ ആടിപ്പാടിയ കലിപ്പന്റെ കാന്താരിമാർ അക്കൗണ്ടും പൂട്ടി ഓടി; മീശയും നാവും കാട്ടിയാണ് യുവതികളെ വീഴ്ത്തുന്നതെന്ന് ഇൻസ്റ്റഗ്രാം നായകൻ; മീശ ഫാൻ ഗേളെന്ന അക്കൗണ്ട് തുടങ്ങിയത് ആരാധകർക്ക് വേണ്ടിയെന്നും മൊഴി; വിനീതിന്റെ ഫോണിൽ സ്ത്രീകളുടെ ദൃശ്യങ്ങളും; പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുംസായ് കിരൺ8 Aug 2022 10:21 AM IST
Newsആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു; അപകടം പുലര്‍ച്ചെ പള്ളിപ്പുറത്തു വെച്ച്മറുനാടൻ ന്യൂസ്4 Aug 2024 4:36 AM IST