You Searched For "വിപഞ്ചിക"

നിതീഷ് കമ്പനിയുടെ ഷെയറ് മറിച്ചുവിറ്റു;  നീ കമ്പനിക്ക് പരാതി കൊടുത്താല്‍ ജോലി പോകും; നിന്നെ വച്ചേക്കില്ലെന്ന് നിതീഷ് അന്ന് പറഞ്ഞു; പൊടിക്കുഞ്ഞ് കരയുമ്പോള്‍ അവിടെയെങ്ങാനും കൊണ്ട് ഇടാന്‍ പറയും;  നിതീഷിന്റെ പെങ്ങളോട് വിപഞ്ചിക യാചിച്ചെന്നാണ് പറയുന്നത്; വിപഞ്ചികയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണവുമായി യുവതിയുടെ അമ്മ
വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ വൈകും; വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞില്ല; തിങ്കളാഴ്ച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കും; വിപഞ്ചിക ഡിവോഴ്‌സിനെക്കുറിച്ച് ആലോചിച്ചിരുന്നു; ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഷാര്‍ജയിലെ ബന്ധു
കാണാന്‍ പാടില്ലാത്ത വീഡിയോ കണ്ടിട്ട് അതുപോലെ ബെഡില്‍ വേണമെന്ന് വാശി പിടിക്കും; ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനും സ്ത്രീജിതനും; ഭര്‍ത്താവിന്റെ അച്ഛന്‍ മോശമായി പെരുമാറിയപ്പോള്‍ തന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണെന്നായിരുന്നു പ്രതികരണം; ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
അവന്റെ പെങ്ങളും അച്ഛനും അത് ചെയ്യും, അവന്റെ പെങ്ങള്‍ക്ക് എന്റെ കുഞ്ഞിനെ കണ്ണെടുത്താല്‍ കണ്ടൂടാ; അവന്റെ പെങ്ങക്ക് വേണ്ടിയാ ചെയ്തത്..; എന്റെ മോള്‍ എന്തോരം പീഡനം അനുഭവിച്ചിരിക്കുന്നു; ഷാര്‍ജയിലെ മലയാളി യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം; വിപഞ്ചികയുടേത് കൊലപാതകമെന്ന് അമ്മ ഷൈലജ
പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്, ആഹാരം തന്നില്ല; ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും;  ഏഴുമാസം ഗര്‍ഭിണിയായിരിക്കെ തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; അമ്മായിയച്ഛന്‍ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു; വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ ഭര്‍ത്താവിനെ വെട്ടിലാക്കുന്നത്
അച്ഛന് കുറേ കാശ് വേണം... വലിയ വണ്ടി വേണം... വലിയ ഫ്ളാറ്റ് വേണം സുഖിക്കണം.... മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു... അത് ഞാന്‍ വാങ്ങിച്ചു; വിപഞ്ചികയുടെ ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്; ഷാര്‍ജയില്‍ അന്വേഷണം തുടങ്ങി; അമ്മയും മകളും ഒരേ കയറില്‍ തൂങ്ങി മരിച്ചത് എന്തിന്?
നിതീഷിന് പണത്തോട് വലിയ ആര്‍ത്തി; എല്ലാം സഹിക്കുക തന്നെ, കുഞ്ഞിന്റെ മുഖം കണ്ടിട്ട് മാറാത്തവന്‍ ഇനി മാറുമെന്ന് പ്രതീക്ഷയില്ല; അയാളും സഹോദരിയും മാതാവും തന്നെ മാനസികമായി പീഡിപ്പിക്കുന്നു; ഷാര്‍ജയില്‍ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്; ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണം ശക്തം
ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിച്ചു; യുവതി എന്‍ജിനീയറായ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല; ഇരുവരും വെവ്വേറെ സ്ഥലത്ത് താമസിക്കവേ കടുംകൈ ചെയ്യല്‍