STATEഇന്ത്യാ ടുഡേയുടെ 'മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ'യില്‍ കേരളത്തില്‍ യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം പ്രവചിച്ചു; പിന്നാലെ വി ഡി സതീശന് നേരെ സിപിഎം അധിക്ഷേപം തുടങ്ങി; പെയ്ഡ് ഏജന്റുമാരെ വച്ചാണ് നീക്കമെന്നും റോജി എം ജോണ്‍; പാര്‍ട്ടി പ്രതിരോധിക്കണം എന്ന ആവശ്യം ഉയരുമ്പോഴും സൈബറിടത്തില്‍ സതീശനെതിരെ ഒരു വിഭാഗം കോണ്ഗ്രസുകാര്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 12:58 PM IST